You Searched For "Mattannur"

കണ്ണൂരിലെ ചെന്താരകത്തിന് വേണ്ടി വാദിക്കാന്‍ പിബിയും ഇല്ല; ശൈലജയ്ക്ക് മട്ടന്നൂര്‍ തന്നെ നല്‍കും; വിജയരാഘവന് ജയിക്കാന്‍ കഴിയുന്ന മലമ്പുഴ നല്‍കുമോ? എലത്തൂരും തിരുവനന്തപുരവും കണ്ണൂരും ഏറ്റെടുക്കാന്‍ സിപിഎം; നിര്‍ണ്ണായക തീരുമാനങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഉണ്ടാകും; തോമസ് ഐസക്കും നികേഷും പ്രതീക്ഷയില്‍; എല്ലാം ഇനി നിശ്ചയിക്കുക പിണറായി ഒറ്റയ്ക്ക്
പെരാവൂരില്‍ മത്സരിക്കില്ലെന്ന് എംഎ ബേബിയെ അറിയിച്ച് ശൈലജ ടീച്ചര്‍; കടകംപള്ളിക്ക് പോലും സീറ്റ് നല്‍കുമ്പോള്‍ തന്നെ ഒഴിവാക്കുന്നതിലെ അസ്വാഭാവികത ചോദ്യം ചെയ്ത് ജനകീയ ടീച്ചര്‍; സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് നിര്‍ണ്ണായകമാകും; പിണറായിയുടെ നിലപാട് അറിഞ്ഞ് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി; ഷംസീറും പ്രതിഷേധത്തില്‍; ജില്ലാ തീരുമാനങ്ങള്‍ സിപിഎം തിരുത്തുമോ?