You Searched For "Megahalaya murder"

രാജയെ കല്യാണം കഴിക്കാം, പക്ഷേ അയാള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ കാത്തിരുന്നുകാണൂ: ഇഷ്ടമില്ലാത്ത കല്യാണത്തിന് നിര്‍ബ്ബന്ധിച്ച അമ്മയ്ക്ക് സോനം കൊലയുടെ സൂചന നേരത്തെ നല്‍കി; രാജയുമായി ശാരീരിക ബന്ധത്തിനും വിസമ്മതിച്ചു; സെല്‍ഫിക്കിടെ കൊക്കയിലേക്ക് തള്ളിയിടാനും പദ്ധതിയിട്ടെന്ന് ഇന്‍ഡോര്‍ പൊലീസ്
വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണം; ഇരുവരുടെയും സമ്മതത്തോടെ നടന്ന മിന്നുകെട്ട്; പിന്നെ എന്തിന് സോനം ഭര്‍ത്താവ് രാജയെ കൊന്നു? മേഘാലയെ ഞെട്ടിച്ച കൊലപാതകത്തില്‍ ഒരെത്തുംപിടിയും കിട്ടാതെ രാജയുടെ കുടുംബം; മകനെ ഹണിമൂണിന് മരുമകള്‍ നിര്‍ബന്ധിച്ചുകൊണ്ടുപോയതെന്ന് അമ്മ ഉമ; 10 ലക്ഷത്തിന്റെ ആഭരണങ്ങള്‍ ധരിക്കാനും സോനം രാജയെ പ്രേരിപ്പിച്ചെന്ന് അമ്മ