SPECIAL REPORTതകര്‍ന്നു വീഴുന്ന വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ മണല്പ്പരപ്പിലേക്ക് ഇറങ്ങിയ പൈലറ്റിന് സഹായവുമായി നാട്ടുകാര്‍ ഓടിയെത്തി; 'നിങ്ങള്‍ സുരക്ഷിതയാണ്, ഞങ്ങളെ സഹായിക്കുന്നതിന് നന്ദി'! കുവൈറ്റില്‍ പാരച്യൂട്ടിലിറങ്ങിയ വനിതാ പൈലറ്റിന് നാട്ടുകാരുടെ ഹൃദ്യമായ സ്വീകരണം; യുദ്ധവിമാനങ്ങള്‍ തകര്‍ന്നത് അബദ്ധത്തിലെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ3 March 2026 7:01 AM IST
FOREIGN AFFAIRS'ഖമേനി കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് സന്തോഷം അടക്കാനാവാതെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു; പിന്നെ അയല്‍ക്കാര്‍ക്കൊപ്പം നൃത്തം ചെയ്തു,' ഒരു മാസം മുന്‍പ് നടന്ന പ്രതിഷേധത്തില്‍ ലാത്തിയടിയേറ്റ സാറയുടെ വാക്കുകളില്‍ നിറയുന്നത് ഭരണകൂടത്തോടുള്ള കടുത്ത അമര്‍ഷം; ഖമേനിയുടെ അന്ത്യം; ഒരു വശത്ത് ആര്‍പ്പുവിളിയും നൃത്തവും,മറുവശത്ത് തീരാക്കണ്ണീരും ആശങ്കയുംമറുനാടൻ മലയാളി ബ്യൂറോ1 March 2026 10:53 AM IST