You Searched For "Mojtaba Khamenei"

ലോകത്തെ വിറപ്പിച്ച മഹാദുരന്തം ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ; ഒരു നാഗരികത മുഴുവന്‍ ഇന്ന് രാത്രി മരിക്കും എന്ന പ്രകോപനപരമായ സന്ദേശം ട്രംപ് പങ്കുവെച്ചതോടെ നിര്‍ണ്ണായക ഇടപെടല്‍ നടത്തി ചൈന; സമാധാനത്തിനുള്ള ഈ അവസാന അവസരം പാഴാക്കരുതെന്ന് ഐക്യരാഷ്ട്രസഭയും പോപ്പ് ലിയോ പതിനാലാമനും; അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ?
ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ച് അന്താരാഷ്ട്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത്; ഇസ്രായേല്‍-അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലുകള്‍ ഉദ്ധരിച്ച് വിവരം പുറത്തു വിട്ടത് ടൈംസ്; മൊജ്തബ ഖമേനി കോമയില്‍; ഇറാന്‍ ഭരണം പ്രതിസന്ധിയില്‍
ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഖത്തറിലെ വാതക പ്ലാന്റില്‍ കനത്ത നാശനഷ്ടം; സൗദിയില്‍ പ്രവാസികള്‍ കൊല്ലപ്പെട്ടു; ലാരിജാനിയുടെ കൊലപാതകത്തില്‍ അപലപിച്ച് പുടിന്‍; ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രായേലും; പശ്ചിമേഷ്യയിലെ എണ്ണപാടങ്ങള്‍ കത്തുന്നു; ലോകം ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്