Lead Storyതാന്‍ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ കലി കയറി; ഭാര്യയുമായി കൂട്ടുകാരന് ബന്ധമെന്ന സംശയം പെരുകി; പുതിയ കത്തി വാങ്ങി വച്ച ശേഷം വിളിച്ചുവരുത്തി തോര്‍ത്ത് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തി; കഷ്ണങ്ങളാക്കി മാലിന്യമെന്ന വ്യാജേന രണ്ടുബാഗുകളില് തള്ളി; വെള്ളമുണ്ടയില്‍ ദമ്പതികള്‍ പിടിയിലായത് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയത്തില്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 10:42 PM IST