You Searched For "N Prasanth"

അച്ചടക്ക നടപടിയുടെ ഭാഗമായുള്ള ഹിയറിങ്ങില്‍ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങും ഉണ്ടാകില്ല; കാര്യങ്ങള്‍ നേരിട്ട് കേട്ട് വിലയിരുത്തുക ഹിയറിങ്ങിന്റെ ഉദ്ദേശ്യമെന്നും എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ മറുപടി; സുതാര്യത എന്തിന് എന്നല്ല സാമാന്യബുദ്ധിയുള്ളവര്‍ ചോദിക്കുക, മറച്ച് വെക്കുന്നത് എന്തിന് എന്നാണെന്ന് എന്‍ പ്രശാന്ത്; മാധ്യമങ്ങള്‍ക്കും വിമര്‍ശനം
സാര്‍ എന്നെ വിശ്വസിക്കൂ, ഞാന്‍ നിരപരാധിയാണ്; ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ് സാര്‍...; അല്ല, നീ പറഞ്ഞത് മുഴുവന്‍ കള്ളമാണ്: പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം; ഹിയറിങ് ലൈവ് സ്ട്രീം നിഷേധിച്ചതിന് പിന്നാലെ സൂപ്പര്‍ ട്രോള്‍ വീഡിയോയും പോസ്റ്റുമായി എന്‍ പ്രശാന്ത്
മതാടിസ്ഥാനത്തില്‍ ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ കെ ഗോപാലകൃഷ്ണനെ രക്ഷിച്ച് വൈറ്റില മൊബിലിറ്റി ഹബ്ബ് എംഡിയായി നിയമിച്ചു; ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് പുറത്തുതന്നെ; എ ജയതിലകിന് എതിരായ പരാതി അന്വേഷിക്കാത്ത ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ പക്ഷപാതിത്വമെന്ന് പ്രശാന്ത്