SPECIAL REPORTപ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും! വാസുവിനും പത്മകുമാറിനും താമസിയാതെ ജയില്‍ മോചനം; ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ അട്ടിമറിയോ? കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു?മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 9:24 AM IST
Top Storiesപഞ്ചലോഹംത്തിലും വെള്ളിയിലും സ്വര്‍ണത്തിലും നിര്‍മ്മിച്ച വിഗ്രഹങ്ങളുമായി മലകയറി എത്തി സന്നിധാനത്ത് സമര്‍പ്പിക്കുന്നത് ഓരോ സീസണിലും നിരവധി ഭക്തര്‍; ഭക്തിപൂര്‍വ്വം നല്കുന്ന ഈ വിഗ്രഹങ്ങള്‍ക്ക് പലരും ബില്‍ ചോദിക്കാറില്ല; 'ഡയമണ്ട് മണി' ലക്ഷ്യമിട്ടത് ഈ വിഗ്രഹങ്ങളോ? 1998ല്‍ മല്യ സ്വര്‍ണ്ണം പൂശിയത് ഒന്നേമുക്കാല്‍ കോടിയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 9:43 AM IST
EXCLUSIVEകമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറിയപ്പോള്‍ ഒരു ലക്ഷം രൂപ ഹോണറേറിയം വാങ്ങി മാസ്റ്റര്‍ പ്ലാനില്‍ തുടരാന്‍ ആഗ്രഹിച്ച മുന്‍ ലോ സെക്രട്ടറി; വാസുവിന്റെ വെട്ടില്‍ ആ നീക്കം പൊളിഞ്ഞു; വാസു ജയിലില്‍ കിടക്കുമ്പോള്‍ കൂട്ടുകാരനെ ആ പദവിയിലേക്ക് കൊണ്ടു വരാന്‍ ജയകുമാര്‍; ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയെ നയിക്കാന്‍ രാമരാജപ്രേമ പ്രസാദ് എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 12:04 PM IST