You Searched For "Narco-terrorism"

ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ മഡുറോയ്ക്ക് വിചാരണയില്‍ നിന്ന് ഒഴിവാകാന്‍ നിയമപരമായ അര്‍ഹതയുണ്ട്; അമേരിക്കയുടെ സൈനിക നടപടി നിയമവിരുദ്ധം! മഡുറോയ്ക്ക് വേണ്ടി വാദിച്ച് അസാന്‍ജിന്റെ അഡ്വക്കേറ്റ്; കുറ്റം നിഷേധിച്ച് മഡുറോ; ഓപ്പറേഷന്‍ അബ്സല്യൂട്ട് റിസോള്‍വ് തുടരുന്നു
രാജ്യം നേരിട്ട് മയക്കുമരുന്ന്കടത്തിലേക്ക്; ആര്‍മി ജനറല്‍മാരുടെ പണി കൊക്കേയിന്‍ സംഭരിക്കല്‍; പിന്നെ ചെറിയ വിമാനത്തിലും ബോട്ടിലുമായി അമേരിക്കന്‍ തീരത്തേക്ക്; ഇസ്ലാമിക തീവ്രവാദികള്‍ക്കും ഡ്രഗ് മണിയെത്തുന്നു; മഡൂറോയുടെ മയക്കുമരുന്ന് സാമ്രാജ്യമായ സണ്‍ കാര്‍ട്ടലിന്റെ കഥ
ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന്മേല്‍ സൈനിക ബലപ്രയോഗം നടത്തുന്നത് നിരോധിക്കുന്ന യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 2(4); വെനസ്വേലയിലെ യുഎസ് സൈനിക ഇടപെടല്‍ ഒരു അധിനിവേശ കുറ്റകൃത്യം; അമേരിക്കന്‍ വീറ്റോ യുഎന്നിനെ പാവയാക്കും; നിയമ ലംഘകര്‍ വിധികര്‍ത്താക്കളോ?