Top Storiesരണ്ട് കോടി രൂപ മുടക്കിയ ബസില്‍ മുഖ്യമന്ത്രിയും സംഘവും കേരളം മുഴുവന്‍ ചുറ്റിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മറക്കാനാവാത്തത്; പൊളിഞ്ഞുപോയ നവകേരള സദസിനു പിന്നാലെ 'വികസന സദസ്' വരുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അവസ്ഥയിലും പൊടിക്കാന്‍ പോകുന്നത് അന്‍പതു കോടിയിലേറെ രൂപ; തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള സദസിന് പണപ്പിരിവുംസി എസ് സിദ്ധാർത്ഥൻ29 Aug 2025 7:34 PM IST