You Searched For "Naveen Babu's death"

നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി; എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ല; ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി
നവീന്‍ ബാബുവിന്റെ മരണം: അപ്പീലില്‍ ഒരിടത്തും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; സിബിഐ അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് തങ്ങളുടെ അഭിഭാഷകന്‍ കോടതിയില്‍ തെറ്റായി ബോധിപ്പിച്ചു; തിരുത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല; ഈ അഭിഭാഷകന്റെ വക്കാലത്ത് ഒഴിഞ്ഞെന്ന് മഞ്ജുഷ