You Searched For "neyyattinkara-self-immolation"

നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യക്ക് കാരണക്കാരിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം; നടപടി സ്വീകരിക്കാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പ്രതിഷേധക്കാർ; വസന്തയെ സ്ഥലത്ത് നിന്നും മാറ്റാൻ മന്ത്രി കടകംപള്ളി നിർദ്ദേശിച്ചിട്ടും നടപടി വൈകിപ്പിച്ച് പൊലീസ്; പ്രതിഷേധക്കാർ വീട് വളഞ്ഞതോടെ കസ്റ്റഡിയിലെടുത്തു; സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നു
നെയ്യാറ്റിൻകരയിൽ വീണ്ടും പ്രതിഷേധം; കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണം; അടിയന്തര ധനസഹായം കൈമാറണം; സ്ഥലം പേരിലാക്കി വീട് നിർമ്മിച്ച് നൽകണം; അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞ് നാട്ടുകാർ
നെയ്യാന്റിൻകരയിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ; അമ്പിളിയുടെ മൃതദേഹവുമായി ഹൈവേ റോഡിൽ പ്രതിഷേധിക്കാൻ നീക്കം; നെല്ലിമൂടിലേക്ക് ആംബുലൻസ് മാറ്റാനുള്ള നീക്കം ചെറുത്ത് പൊലീസ്; സ്ഥലത്ത് സംഘർഷാവസ്ഥ; പ്രശ്‌ന പരിഹാരത്തിന് കളക്ടറെത്തും; ഉന്നയിച്ച ആവശ്യങ്ങളിൽ രേഖമൂലം ഉറപ്പ് നൽകണമെന്ന് പ്രതിഷേധക്കാർ
നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിക്കാനിടയാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യും;  നാട്ടുകാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ജില്ലാ കളക്ടറുടെ ഉറപ്പ്; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ; അമ്പിളിയുടെ മൃതദേഹം അൽപ സമയത്തിനകം സംസ്‌കരിക്കും