Top Storiesഎട്ടു മണിക്ക് മൊഴി എടുത്തു; പത്തരയ്ക്ക് പരാതി സ്വീകരിച്ചു; 10.48ന് എഫ് ഐ ആര്; ആ ലോണ്‍ ആപ്പ് വിളി അധ്യാപികയ്ക്ക് കിട്ടിയത് പത്താം തീയിതിയെന്നും എഫ് ഐ ആര്; അന്ന് തന്നെ നിതിനെ അധ്യാപകര്‍ വളഞ്ഞിട്ട് കുറ്റപ്പെടുത്തിയെന്ന് വ്യക്തം; ആത്മഹത്യയാണെങ്കില്‍ പോലും പ്രേരണയ്ക്ക് ഇതില്‍ പരം എന്തു തെളിവ് വേണം? പ്രിന്‍സിപ്പലും പ്രതിയാകണം; അഞ്ചരക്കണ്ടിയിലെ 'രക്ഷകന്' രണ്ടും കല്‍പ്പിച്ചുള്ള കളികളില്മറുനാടൻ മലയാളി ബ്യൂറോ13 April 2026 7:42 AM IST
Top Storiesലോണ്‍ ആപ്പിന്റെ കോള്‍ വന്നിരുന്നുവെങ്കില്‍ പോലീസില്‍ പരാതി നല്‍കണം; അധ്യാപകര്‍ ഉത്തരവാദിത്തത്തോടെ ആ കുട്ടിയുടെ വീട്ടുകാരേയും അറിയിക്കണം; ഇതൊന്നും ചെയ്യാതെ അധ്യാപകര്‍ ചോദ്യം ചെയ്തു അപമാനിച്ചു; നിതിന്‍ രാജിന്റേത് കൊലപാതകത്തിന് തുല്യമായ മരണം; ഗുണ്ടകളെപ്പോലെ പെരുമാറി അധ്യാപകര്‍, പിന്നില്‍ ആശുപത്രി മാനേജ്മെന്റിന്റെ കറുത്ത കൈകള്‍; ലോണ്‍ ആപ്പ് മറയാക്കി രക്ഷപ്പെടാന്‍ ശ്രമം?മറുനാടൻ മലയാളി ബ്യൂറോ13 April 2026 6:24 AM IST