You Searched For "Oommen Chandy"

ഉമ്മന്‍ ചാണ്ടിയെക്കൂടി കേസില്‍പെടുത്തണം: ഗണേഷ് പറയുന്നത് കേട്ടെന്ന് മൊഴി; സോളാര്‍ ഗൂഢാലോചനയില്‍ കുരുങ്ങി ഗണേഷ് കുമാര്‍; ഉമ്മന്‍ചാണ്ടി വികാരം ആഞ്ഞടിക്കുന്ന പത്തനാപുരത്ത് അടിപതറി ഇടത് മുന്നണി; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുന്‍ സ്റ്റാഫ് അംഗം; പത്തനാപുരത്ത് ഉമ്മന്‍ചാണ്ടി തരംഗം ആഞ്ഞു വീശുമോ?
ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മോശമായതിനാല്‍ നടന്നില്ല എന്ന് മാത്രം; മറിയ ഉമ്മന് വിനയായത് എന്ത്? കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ച; ഉമ്മന്‍ചാണ്ടി വികാരം ആളിക്കത്തിക്കാന്‍ മകള്‍ രംഗത്ത്; രാഷ്ട്രീയത്തില്‍ സജീവമാകാന്‍ മറിയാ ഉമ്മന്‍; അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഉമ്മന്‍ചാണ്ടിയുടെ മകള്‍?
സോളാര്‍ ഗൂഢാലോചന: ഗണേഷിന് കുരുക്കായി ഫെനിയുടെ മൊഴി; വിഗ് ധരിക്കാതെ പാതിവഴിയില്‍ കൂടിക്കാഴ്ച; ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ വ്യാജ കത്തുണ്ടാക്കിയെന്ന് വെളിപ്പെടുത്തല്‍; മന്ത്രി ഗണേഷിന് ഈ കേസ് കുരുക്കാകാന്‍ സാധ്യത ഏറെ; കേരളത്തെ നടുക്കി ഉമ്മന്‍ചാണ്ടിയോട് കാട്ടിയ ക്രൂരതകള്‍ പുറത്തേക്ക് വരുമ്പോള്‍
കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറിയപ്പോള്‍ ഒരു ലക്ഷം രൂപ ഹോണറേറിയം വാങ്ങി മാസ്റ്റര്‍ പ്ലാനില്‍ തുടരാന്‍ ആഗ്രഹിച്ച മുന്‍ ലോ സെക്രട്ടറി; വാസുവിന്റെ വെട്ടില്‍ ആ നീക്കം പൊളിഞ്ഞു; വാസു ജയിലില്‍ കിടക്കുമ്പോള്‍ കൂട്ടുകാരനെ ആ പദവിയിലേക്ക് കൊണ്ടു വരാന്‍ ജയകുമാര്‍; ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയെ നയിക്കാന്‍ രാമരാജപ്രേമ പ്രസാദ് എത്തുമോ?