Top Storiesകടുവാക്കുന്നേല്‍ കുറുവച്ചനായി തീ പാറിക്കാന്‍ ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെ ഇടിത്തീ പോലെ വാര്‍ത്ത; ഗോകുലം ഗ്രൂപ്പിലെ ഇഡി റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയതോടെ പണി കിട്ടിയത് സുരേഷ് ഗോപിക്ക്; അമിത്ഷായോട് കേണപേക്ഷിച്ച് വാങ്ങിയ അനുമതി പാഴാകുമോ? ഒറ്റക്കൊമ്പന് മുടങ്ങുംമറുനാടൻ മലയാളി ബ്യൂറോ5 April 2025 4:39 PM IST