You Searched For "p jAYARAJAN"

മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ വാട്‌സാപ് സ്റ്റാറ്റസ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നീ എന്റെ സഖാവാണെന്ന് എന്‍ സുകന്യയുടെ പോസ്റ്റും;  പിജെയെ ഒഴിവാക്കിയത് ജില്ലാ കമ്മിറ്റിയുടെ കത്ത് കാരണമോ?
 കണ്ണൂരില്‍ ചെഞ്ചോരപ്പൊന്‍ കതിരിന്  ഇക്കുറിയും അവഗണന; സിപിഎമ്മിലെ ജനപ്രിയ നേതാവായ പിജെയ്ക്ക് സെക്രട്ടേറിയറ്റില്‍ ഇടമില്ല; കൊല്ലം സമ്മേളനത്തില്‍ എം വി ജയരാജന് നറുക്ക് വീണതോടെ, കണ്ണൂരിന് ഇനി പുതിയ ജില്ലാ സെക്രട്ടറി വരും; 73 കാരനായ പിജെയ്ക്ക് നഷ്ടപ്പെട്ടത് ലാസ്റ്റ് ചാന്‍സ്; പി ശശിയും പരിഗണിക്കപ്പെട്ടില്ല
കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ ധീര സഖാഖ്; വി എസിനുശേഷം സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവായ പി ജെ ഇത്തവണ സെക്രട്ടറിയേറ്റില്‍ എത്തുമോ; 73കാരനായ നേതാവിന് ഇത് ലാസ്റ്റ് ചാന്‍സ്; കൊല്ലം സമ്മേളനത്തിലും ശ്രദ്ധ കണ്ണൂര്‍ പൊളിറ്റിക്സ്
കേരളത്തില്‍ ഇപ്പോള്‍ ഐസിസ് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല; ആഗോള സമാധാനത്തിന്റെ യഥാര്‍ത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമാണ് എന്നതിനോട് വിയോജിപ്പുണ്ട്; വിവാദം കത്തിയതോടെ മലക്കംമറിഞ്ഞ് പി ജയരാജന്‍