You Searched For "palakkad"

സണ്ണി ജോസഫിന്റെ മത്സരം ചര്‍ച്ചയാക്കി ഷാഫിയെ കെപിസിസിയുടെ താക്കോല്‍ ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ച് ഹൈക്കമാണ്ട് നീക്കം; വടകര എംപിയെ താല്‍കാലിക പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിന് മുമ്പ് പാലക്കാട്ടെ പോലീസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്! രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളിലാകുമ്പോള്‍ ഗുരുവായ ഷാഫി പറമ്പിലിന് കഷ്ടകാലം വരുമോ? മാങ്കൂട്ടത്തിലിനെ പൂട്ടുമ്പോള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി പുതിയ തലത്തില്‍
ചിറ്റൂരില്‍ നിന്നും കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിടുന്നു; ഗള്‍ഫിലുള്ള പിതാവ് ഇന്ന് നാട്ടിലെത്തും: സുഹാന് വേണ്ടി പ്രാര്‍ത്ഥനയോടെ നാട്
പാല്‍ നല്‍കുന്നതിനിടെ അനക്കമില്ല; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം പാലക്കാട്
അടുക്കളിയില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം; ജയന്തി കണ്ടത് മഴക്കോട്ട് ധരിച്ച രണ്ട് കണ്ണുകള്‍ മാത്രം കാണാനാകുന്ന ഒരാളെ; കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയത് മൂന്ന് പവനും 45,000 രൂപയും
വേടന്റെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നഗരസഭയ്ക്ക് നഷ്ടം ഒന്നരലക്ഷത്തിലധികം രൂപ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പട്ടികജാതി വികസന വകുപ്പിന് നോട്ടീസ് അയച്ച് നഗരസഭ
ഇനിയും വീട്ടില്‍ വരും. ചാകുന്നെങ്കില്‍ ചത്ത് കാണിക്കൂ; വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടമ്മയോടെ പോലീസ് ഉദ്യേഗസ്ഥന്റെ ഭീഷണി; പാലക്കാട് പൊലീസുകാരന്‍ പിടിയില്‍