You Searched For "palakkad"

പാലത്തില്‍ വണ്ടിയെത്തിയാല്‍ കയറിനില്‍ക്കാന്‍ ആവശ്യത്തിന് സുരക്ഷാതൊട്ടികളില്ല; ഉള്ളത് രണ്ട് തൊട്ടികള്‍ മാത്രം; തൊഴിലാളിക്ക് കുറഞ്ഞ കൂലിയും കൊടുക്കുന്നില്ല; ഷൊര്‍ണ്ണൂരില്‍ നാലു പേരെ കൊന്നത് റെയില്‍വേ സംവിധാനത്തിലെ വീഴ്ചകള്‍; എല്ലാത്തിനും കാരണം ഔട്ട് കം രീതിയോ?
പാലക്കാട് ഉപതരിഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്നേറാന്‍ സിപിഎം; സിപിഎം സ്ഥാനാര്‍ത്ഥിയായി മുന്‍മന്ത്രി ഇമ്പിച്ചിബാവയുടെ മരുമകള്‍ പരിഗണനയില്‍: സിപിഎമ്മിന് ഇത് ജീവന്‍ മരണ പോരാട്ടം; ശക്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കാന്‍ ബിജെപിയും, കോണ്‍ഗ്രസും