You Searched For "pani movie"

ജോജു.. ഇത് ഇന്ത്യയാണ്, നിലപാടുകള്‍ പറയാനും, വിമര്‍ശിക്കാനും സ്വാതന്ത്ര്യമുള്ള നാട്; താങ്കള്‍ക്ക് വിമര്‍ശനങ്ങള്‍ ഇഷ്ടമല്ലെങ്കില്‍ സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കി അതില്‍ തനിക്കായി മാത്രം ഒരു നിയമവും ഉണ്ടാക്കി രാജാവായി വിലസിക്കോളൂ: പണിയില്‍ പണി കിട്ടി ജോജു
എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, രണ്ട് വര്‍ഷത്തെ അധ്വാനമാണ്, മറ്റ് പലരും റിവ്യൂ ഇട്ടിട്ടുണ്ട്, അവരെയൊന്നും ഞാന്‍ വിളിച്ചില്ല, സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, അതിനാണ് വിളിച്ചത്; നിയമപരാമായി മുന്നോട്ട് പോകും; സിനിമയെ വിമര്‍ശിച്ചയാള്‍ക്ക് ഫോണില്‍ ഭീഷണി; ആദ്യ പ്രതികരണവുമായി ജോജു ജോര്‍ജ്