Top Storiesപയ്യന്നൂരില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ അക്രമം; കുഞ്ഞികൃഷ്ണന് അനുകൂലിയുടെ വീടാക്രമിച്ചു; വീടിന്റെ ജനലുകള്‍ അടിച്ചുതകര്‍ത്തു; പോര്‍ച്ചിലുണ്ടായിരുന്ന കാറിന് തീയിട്ട് ഭീകരാന്തരീക്ഷം; ആക്രമണത്തിന് പിന്നില്‍ സി.പി.എം എന്ന് ആരോപണം; പരാജയഭീതി മൂലം സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്ന് വി. കുഞ്ഞികൃഷ്ണന്; കണ്ണൂരില്‍ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ10 April 2026 9:44 AM IST