You Searched For "plane crash 2 died"

ഹോങ്കോങ്ങിലേക്ക് പുറപ്പെടാനിരിക്കെ എയര്‍ ബുസാന്‍ ഫ്ളൈറ്റിന് തീപിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ; സംഭവം ദക്ഷിണകൊറിയയില്‍; 179 പേരുടെ ജീവനെടുത്ത ദുരന്തം നടന്നിട്ട് ഒരു മാസത്തിന് ശേഷം മറ്റൊരു ദുരന്തം കൂടി
ഫാക്ടറി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് ചെറു വിമാനം കെട്ടിടത്തിന് ഉള്ളിലേക്ക്; അപകടം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ; സംഭവത്തില്‍ രണ്ട് പേര്‍ക്ക് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; അപകടം നടന്നത് ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഫാക്ടറിയിലേക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു