You Searched For "police filed case"

ഇന്‍സ്റ്റാ നോക്കുന്നതിനിടെ വര്‍ക്ക് ഫ്രം ഹോം ജോലിയുമായി ബന്ധപ്പെട്ട് പരസ്യം; ലിങ്കില്‍ കയറിയപ്പോള്‍ പോയത് വാട്‌സ് ആപ്പ് ചാറ്റിലേക്ക്; റെസ്റ്റോറന്റിന്റെ റിവ്യു നല്‍കുകയാണെങ്കില്‍ പണം നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ശേഷം പണം ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇരട്ടി വരുമാനം നേടാം എന്ന് വിശ്വസിപ്പിച്ചു; യുവതിയില്‍ നിന്ന് തട്ടിയത് അഞ്ച് ലക്ഷത്തോളം രൂപ
വിവാഹ സമയത്ത് സതീഷിന് സ്ത്രീധനമായി നല്‍കിയത് 43 പവന്‍ സ്വര്‍ണം; അത് പോരാ എന്ന് പറഞ്ഞ് അതുല്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു; തലയില്‍ പ്ലേറ്റ് കൊണ്ട് അടിച്ചു; വയറിന് ചവിട്ടി കഴുത്തിന് കുത്തിപ്പിടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു; സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്
വിളിച്ചപ്പോള്‍ അടുത്തേയ്ക്ക് വന്നില്ല; വളര്‍ത്തുനായയെ ഉടമസ്ഥന്‍ വെട്ടി പരിക്കേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു; ഉടമ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
പത്താം ക്ലാസ്സില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പീഡന വിവരം പുറത്ത് അറിയുന്നത് സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ
വിരമിച്ച ജഡ്ജിയുടെ പേരില്‍ അഭിഭാഷകന് സന്ദേശമയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം; ഫേസ്ബുക്ക് അക്കൗണ്ട് വഴി ആവശ്യപ്പെട്ടത് 25,000 രൂപ; പോലീസില്‍ പരാതി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കട്ടിലില്‍ വച്ച് മര്‍ദ്ദിച്ചു; ഉച്ചത്തില്‍ കരയുമ്പോള്‍ തുടയില്‍ കടിക്കും; എനിക്ക് ഇങ്ങനെ ചെയ്യുന്നത് രസകരമാണെന്നും ഞാന്‍ നിങ്ങളുടെ രക്തം കുടിക്കുമെന്നും ആക്രോശം; അമ്മയെ അടിച്ചും, ചവിട്ടും ക്രൂരമായി മര്‍ദ്ദിച്ച് മകള്‍; സ്വത്ത് തന്റെ പേരില്‍ കിട്ടാനായാണെന്ന് സഹോദരന്റെ പരാതി; മകള്‍ക്കെതിരെ കേസ്