SPECIAL REPORTപോക്സോ-കസ്റ്റഡി മര്‍ദന കേസുകളുടെ അട്ടിമറി; വനിതാ പോലീസുകാരുടെ ഫോണിലേക്ക് രാത്രികാല സന്ദേശങ്ങള്‍; എല്ലാം കൊണ്ടും വിവാദ നായകനായി മാറിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ നിയമിക്കാന്‍ നീക്കം; തെരഞ്ഞെടുപ്പിന്റെ പേരിലുള്ള സ്ഥലം മാറ്റത്തില്‍ മുഖ്യമന്ത്രി തന്നെ വിമര്‍ശിച്ച ഉദ്യോഗസ്ഥനെ കൊണ്ടു വരുന്നത് ആരുടെ താല്പര്യം?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 12:36 PM IST
SPECIAL REPORTസാധാരണക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാനും കൈവെക്കാനും മടിക്കാത്ത 'സിനിമാറ്റിക്ക്' ഹീറോയിസം; ചോദ്യം ചെയ്യലിലെ വേഗതയും ക്രൂരതയും 'മിന്നലിന്റെ' പ്രത്യേകത; ലാത്തി ഒടിഞ്ഞ ക്രൂരതയും ഗര്‍ഭിണിയുടെ കരണത്തടിയും; ഷൈമോള്‍ പോരാട്ട വഴിയില്‍ തന്നെ; പ്രതാപചന്ദ്രന് കഷ്ടകാലമോ?മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 6:46 AM IST
SPECIAL REPORTഗര്‍ഭിണിയായ വീട്ടമ്മയ്ക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത; 'സത്യം സിസിടിവിയിലുണ്ട്' എന്ന ഷൈമോളിന്റെ വാക്ക് ഒടുവില്‍ ജയിച്ചു; സിഐ പ്രതാപചന്ദ്രന് മാന്തിയെന്ന പോലീസിന്റെ കള്ളക്കഥകള്‍ ദൃശ്യങ്ങളില്‍ പൊളിഞ്ഞു; നിയമപോരാട്ടത്തിനൊടുവില്‍ നീതി കൈപ്പിടിയിലൊതുക്കി കൊച്ചിയിലെ വീട്ടമ്മ; പോലീസ് കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്ന്നുമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 6:39 AM IST
SPECIAL REPORTപോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ 30 ദിവസം കഴിഞ്ഞാല്‍ നശിപ്പിക്കും; ഇത് മുന്‍കൂട്ടി കണ്ട് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവ് വാങ്ങി; ഈ ദീര്‍ഘവീക്ഷണം പ്രതാപചന്ദ്രന്റെ സസ്പെന്‍ഷനായി; പോലീസിന്റെ 'കള്ളക്കഥകളെ' സിസിടിവി ദൃശ്യങ്ങളിലൂടെ പൊളിച്ചടുക്കി ഒരു വീട്ടമ്മ; നീതിക്കായി ഷൈമോളിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 6:17 AM IST