You Searched For "police questioned"

കൊലപാതകത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ പ്രതികളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതില്‍ പോലീസിന് സംശയം; കൊലപാതകത്തിന് ശേഷം പ്രതികള്‍ ആദ്യ വിളിച്ചതും ഇയാളെ തന്നെ; കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ അഭിഭാഷകനെ ചോദ്യം ചെയ്ത് പോലീസ്