SPECIAL REPORTആത്മീയ ഏകാന്തത തേടി ഗോകര്ണിയില്; താമസിച്ചത് വിഷപാമ്പുകളും വന്യജീവികളും അടങ്ങുന്ന കാട്ടിലെ ഗുഹയില്‍; വനത്തില്‍ പട്രോളിങ്ങില്‍ കണ്ടെത്തിയത് കുട്ടികളോടെപ്പം റഷ്യന്‍ യുവതിയെ; പോലീസ് സംഘം യുവതിയെ അവിടെ നിന്ന് രക്ഷപ്പെടുത്തിമറുനാടൻ മലയാളി ഡെസ്ക്13 July 2025 6:43 AM IST