STATEരാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ച് തിരുവനന്തപുരം എംപി; ഡല്‍ഹി യോഗത്തില്‍ ഓണ്‍ലൈനില്‍ പോലും പങ്കെടുക്കാന്‍ വിസമ്മതിച്ചു; പ്രിയങ്ക അനുനയത്തിന് ഇറങ്ങിയേക്കും; കോണ്‍ഗ്രസുമായി ഇടഞ്ഞ് ശശി തരൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന; കൊച്ചിയിലെ മഹാപഞ്ചായത്തില്‍ പ്രതിഷേധം തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:32 AM IST
STATEകേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നു; കവിയൂരും നെടുമ്പ്രത്തും പുറമറ്റത്തും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല; ജോസഫിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വര്‍ഗീസ് മാമ്മനും; വിവാദം പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:57 PM IST
EXCLUSIVE'ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല'! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:15 AM IST