Lead Storyതിരഞ്ഞെടുത്തത് ഉച്ചഭക്ഷണത്തിന് ഇടപാടുകാര്‍ ഇല്ലാത്ത സമയം; കവര്‍ച്ച നടത്തിയത് രണ്ടര മിനിറ്റില്‍; ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയോട് കത്തിമുനയില്‍ താക്കോല്‍ എവിടെ എന്ന് ചോദിച്ചത് ഹിന്ദിയില്‍; പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെ കവര്‍ച്ച ആസൂത്രിതം; മോഷ്ടാവ് ബാങ്ക് നല്ല പരിചയം ഉള്ള ആളെന്നും പൊലീസ്മറുനാടൻ മലയാളി ബ്യൂറോ14 Feb 2025 5:48 PM IST