You Searched For "prithviraj"

കരീനയ്ക്ക് പിറകെ പൃഥ്വിയും; രണ്ടും പേരും ഒരേ ഔട്ട്ഫിറ്റില്‍; ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള വീഡിയോ എന്ന് സോഷ്യല്‍ മീഡിയ; എന്താണ് വരാന്‍ പോകുന്ന വാര്‍ത്ത; എക്‌സൈറ്റ്‌മെന്റോടെ ആരാധകര്‍
ഈ സിനിമ സഞ്ചരിക്കുന്നത് വിവരക്കേടുകളില്‍ നിന്ന് വിവരവക്കേടുകളിലേക്കാണ്; ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുരളി ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടിക്കണക്കിന് മുതല്‍ മുടക്കിയുള്ള വിവരക്കേട്; ഏത് രീതിയില്‍ സമൂഹത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കണം എന്ന് ഒരു കഥാപാത്രം തന്നെ കാട്ടിത്തരുന്നു; അഖില്‍ മാരാര്‍
ആദ്യ ദിനം പൃഥ്വിരാജിനെ അഭിനന്ദിച്ച് ലൈവ്; പിറ്റെ ദിവസം ഓന്തിനെയൂം നാണിപ്പിക്കുന്ന വിധത്തില്‍ നിറം മാറിയ ആള്‍; സിനിമയെയും സംവിധായകനെയും വിമര്‍ശിച്ചത് വെറും പബ്ലിസിറ്റിക്ക് വേണ്ടി; ഇയാള്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികള്‍ ആണോ കേരളത്തിലെ ജനങ്ങള്‍?; മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മോഹന്‍ലാല്‍ ഫാന്‍സ്
സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും; അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ ശരീത്തിലുള്ളത്; ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട; അത് കൊണ്ട് വിട്ടു പിടി....., തൊട്രാ പാക്കലാം; രാഹുല്‍
മഹേഷ് ബാബുവിനൊപ്പം സൈറ്റ് വിസിറ്റിന് പോയതാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല; ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ ഉടന്‍ നടത്തും; രാജമൗലി ചിത്രത്തിനെ കുറിച്ച് പൃഥ്വിരാജ്
താന്‍ പൂര്‍ണ്ണമായും നെപ്പോട്ടിസത്തിന്റെ പ്രോഡക്ട്; ആദ്യമായി സിനിമ ലഭിക്കാന്‍ കാരണം കുടുംബപേര്; പക്ഷേ ഇന്ന് സിനിമയിലേക്ക് കടന്ന് വരാന്‍ എളുപ്പം; ഒരു മികച്ച ഇന്‍സ്റ്റഗ്രാം റീല്‍ സൃഷ്ടിച്ചാല്‍ ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കപ്പെടും; പൃഥ്വിരാജ്
എന്നെ ആളുകള്‍ ഇപ്പോഴും വെറുക്കുന്നത് എന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിന് വിമര്‍ശിക്കുന്നവര്‍ ഉണ്ട്; എന്റെ ജനറേഷനില്‍ എന്നേക്കാള്‍ നന്നായി മലയാളം അറിയുന്ന എത്ര പേരുണ്ട്; പൃഥ്വിരാജ്
സ്റ്റീഫന്റെ സെക്കന്‍ഡ് ഇന്‍ഡ്രോ; അന്ന് അദ്ദേഹത്തിന് സംഭവിച്ച കാര്യങ്ങളാണ് അതില്‍ ഉള്ളത്; ആ രംഗം രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടത്; പൃഥ്വിരാജ്
ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ടിയിരുന്ന സ്ഥലം അപ്രതീക്ഷിതമായി മാറ്റേണ്ടി വന്നു; അവസാന നിമിഷം മറ്റൊരു ഓപ്ഷനിലേക്ക് മാറ്റി; എംഎ ബേബിയാണ് പെട്ടെന്ന് വിസ ലഭിക്കാന്‍ സഹായിച്ചത്.. അവിടെ ചെന്ന് എല്ലാം സെറ്റ് ചെയ്തിട്ടാണ് ലാല്‍ സാറിനെ വിളിച്ച് അടുത്ത ഫ്‌ളൈറ്റില്‍ എത്തിച്ചേരാന്‍ പറഞ്ഞത്; ദുബായില്‍ നിന്നും റഷ്യയിലേക്ക്: പൃഥ്വിരാജ്
യുദ്ധം നന്മയും തിന്മയും തമ്മില്‍ അല്ല, തിന്മയും തിന്മയും തമ്മിലാണ്; തിയറ്ററുകള്‍ ഇളക്കി മറിക്കാന്‍ ലൂസിഫര്‍ വരുന്നു, റീ റിലീസ് തീയതി പുറത്ത്; ആരാധകര്‍ ആവേശത്തില്‍