Top Storiesവോട്ടുകള്‍ ചോരാതെ കാക്കാനും ചാഞ്ചാടുന്ന വോട്ടുകള്‍ പെട്ടിയിലാക്കാനും അണിയറ നീക്കം സജീവം; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടൈറ്റ് ഫൈറ്റ് നടക്കുന്നത് കോഴിക്കോട്; പാലക്കാട് എന്തും സംഭവിക്കാം; മലബാറില്‍ പോര് ശക്തം; തട്ടകങ്ങളില്‍ വിള്ളല്‍; കോട്ടകളില്‍ ആശങ്ക; ഭരണത്തുടര്‍ച്ചയോ മാറ്റമോ? വിധി നിശ്ചയിക്കാന്‍ ആ '25' മണ്ഡലങ്ങള്‍; പ്രവചനാതീതമായി കേരളംമറുനാടൻ മലയാളി ബ്യൂറോ9 April 2026 8:33 AM IST