SPECIAL REPORTപുഷ്പ്പന് ഇനി ജ്വലിക്കുന്ന ഓര്‍മ്മ! ജനസാഗരത്തെ സാക്ഷിയാക്കി സമരസഖാവിന് വിട; മേനപ്രത്തെ വീടിന് സമീപം ഭൗതിക ശരീരം സംസ്കരിച്ചു; അന്തിമോപചാരം അര്‍പ്പിക്കാനെത്തി എംവിആറിന്റെ മകന് എം വി നികേഷ് കുമാറുംമറുനാടൻ മലയാളി ബ്യൂറോ29 Sept 2024 12:58 PM GMT