Top Storiesമൂര്‍ച്ചയേറിയ ആയുധം ഏതാണെന്നും അയര്‍ലണ്ടില്‍ കൊലയ്ക്ക് കിട്ടുന്ന പരമാവധി ശിക്ഷ ഏതെന്നും മനസ്സിലാക്കിയത് ഗൂഗിളില്‍ നിന്നും; തടവുകാര്‍ക്കുള്ള സൗകര്യങ്ങളും നെറ്റില്‍ തിരഞ്ഞ് മനസ്സിലാക്കി; പിടിവലിക്കിടെ അബദ്ധത്തില്‍ കത്തി കഴുത്തില്‍ കുത്തിക്കയറിയെന്ന വാദം പൊളിച്ചത് ഈ തെളിവ്; അയര്‍ലന്റിലെ ദീപ ദിനമണി കൊലപാതകത്തില്‍ ഭര്‍ത്താവ് റെജിന്‍ രാജന്‍ കുറ്റക്കാരന്‍; ശിക്ഷാ വിധി കേള്‍ക്കാന്‍ ദീപയുടെ സഹോദരനും എത്തുംസ്വന്തം ലേഖകൻ9 April 2025 3:01 PM IST