FOREIGN AFFAIRSരണ്ട് സി-130 വിമാനങ്ങള്‍ മരുഭൂമിയിലെ മണ്ണില്‍ പൂണ്ടുപോയത് രക്ഷാദൗത്യം പ്രതിസന്ധിയിലാക്കി; മണിക്കൂറുകളോളം ശത്രുപാളയത്തില്‍ കുടുങ്ങിയ കമാന്‍ഡോകളെ രക്ഷിക്കാന്‍ പുതിയ വിമാനങ്ങള്‍ എത്തിച്ചു; മടങ്ങുന്നതിന് മുന്‍പ് അത്യാധുനിക വിമാനങ്ങളും ഹെലികോപ്റ്ററും ഇറാന് സൈന്യത്തിന് ലഭിക്കാതിരിക്കാന്‍ അമേരിക്കന്‍ സൈന്യം അവയെ സ്ഫോടനത്തിലൂടെ തകര്‍ത്തു; ആ വൈമാനികനെ രക്ഷിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ6 April 2026 6:49 AM IST
SPECIAL REPORTമൗണ്ട് എവറസ്റ്റില്‍ കനത്ത മഞ്ഞ് വീഴ്ചയും മഴയും; കുടുങ്ങി കിടക്കുന്നത് ആയിരത്തോളം വിനോദസഞ്ചാരികള്‍; നൂറ് കണക്കിന് ആളുകളെ സുരക്ഷിതമായി എത്തിച്ചുവെന്ന് റിപ്പോര്‍ട്ട്; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ശക്തമായ കാറ്റും; ഒക്ടോബറില്‍ ഇത്രയും മോശം കാലാവാസ്ഥ ഉണ്ടാകുന്ന് ആദ്യം എന്ന് പര്വതാരോഹകന്മറുനാടൻ മലയാളി ഡെസ്ക്6 Oct 2025 4:51 PM IST
SPECIAL REPORTസ്വന്തം ജീവന് പണയപ്പെടുത്തി വിനോദ സഞ്ചാരികളെ സുരക്ഷിതരാക്കി; അവര്‍ക്ക് തന്റെ മണ്കുടിലില് അഭയമേകി; വെള്ളവും ആശ്വാസവും നല്കി; ധീരതയുടെ പ്രതീകമായി 16കാരി റുബീനമറുനാടൻ മലയാളി ഡെസ്ക്27 April 2025 5:47 AM IST