You Searched For "rohit sharma"

ടീം എന്ന നിലയില്‍ കഴിയുന്നത്ര ശരിയായ കാര്യങ്ങള്‍ ചെയ്തു; ഒരുപാട് കാലമായി ഏകദിനം കളിച്ചിട്ട്; വ്യക്തിഗത പ്രകടനം എന്ന നിലയില്‍ തന്റെ പ്രകടനത്തില്‍ നിരാശയുണ്ട്; രോഹിത് ശര്‍മ
ക്യാപ്റ്റന്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ സിനിമ കാണുകയായിരുന്നു; കോഹ് ലിക്ക് പരിക്ക് പറ്റിയെന്നും നീ കളിക്കണമെന്നും ആവശ്യപ്പെട്ടു; അപ്പോ തന്നെ എന്റെ മൈന്‍ഡ് മാറി; വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യര്‍
ബാറ്റിങ്ങിലെ ഫോം ഔട്ട്; ഫോം വീണ്ടെടുക്കാന്‍ തീവ്ര പരിശീലനം: മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം നടത്തി രോഹിത്; 10 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി കളിക്കാന്‍ രോഹിത്?
കോച്ച് ഗംഭീര്‍ തന്നെ; വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കും; ഇനിയുള്ള ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയില്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരാജയം വിലയിരുത്താന്‍ ബിസിസിഐ വിശകലനയോഗം
ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത് നയിക്കും; ബുംറയ്ക്ക് വിശ്രമം; ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തും; ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറ ഉപനായകന്‍; ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത
ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല, അത് അവരാണ് തീരുമാനിക്കേണ്ടത്; അവര്‍ക്ക് ആത്മാര്‍ത്ഥമായ പ്രതിബദ്ധത ഉണ്ട്: തോല്‍വിക്ക് പിന്നാലെ ഗംഭീര്‍
പെര്‍ത്ത് ടെസ്റ്റിനിടെ വിരമിക്കാനായിരുന്നു അശ്വിന്റെ തീരുമാനം; പക്ഷേ എന്റെ നിര്‍ബന്ധത്തില്‍ ആ തീരുമാനം നീട്ടിവെച്ചു: ചില തീരുമാനങ്ങള്‍ വളരെ വ്യക്തിപരമാണ്; അശ്വിന്‍ പോയല്‍ ഇന്ത്യന്‍ ടീമില്‍ അത് വലിയ വിടവ് തന്നെയായിരിക്കും: രോഹിത് ശര്‍മ
ഔട്ടായി ഡ്രസിങ് റൂമിലക്കു മടങ്ങവെ രണ്ടു ഗ്ലൗസുകളും ഡഗൗട്ടിനു മുന്നില്‍ ഉപേക്ഷിച്ച് രോഹിത് ശര്‍മ; രോഹിത് വിരമിക്കുകയാണെന്ന നിര്‍ണായക സൂചനയെന്ന് ആരാധകര്‍
ഇപ്പോള്‍ ഒരു മാറ്റത്തിന്റെ ആവശ്യമില്ല; രാഹുല്‍ ഓപ്പണറായി ഇറങ്ങും; ഞാന്‍ മധ്യനിരയില്‍: ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം; വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ