Top Storiesമുഖ്യമന്ത്രിയുടെ ചെവിയില്‍ ഉണ്ണികൃഷ്ണന് പോറ്റി എന്തിന് സംസാരിച്ചുവെന്ന് മറുപടി നല്‍കണമെന്ന് ചെന്നിത്തല; അങ്ങനെ ഒന്ന് സംഭവിച്ചില്ലെന്ന് റിപ്പോര്‍ട്ടറില്‍ അരുണ്‍കുമാര്‍! അത് പരമ സത്യം സംഭവിച്ചത് മറിച്ചും; ഉണ്ണികൃഷ്ണന് പോറ്റിയുടെ ചെവിയില്‍ മന്ത്രിച്ചത് സാക്ഷാല്‍ പിണറായി; ആ ചിത്രങ്ങള്‍ പറയുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 1:39 PM IST
SPECIAL REPORTമെറ്റയ്ക്ക് കത്തെഴുതിയ 'സതീശനിസം' വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും 'പിണറായിസം' മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! 'കേസ് വേണ്ടപ്പാ'! നാണക്കേട് ഒഴിവാക്കാന്‍ പിന്വലിയല്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 11:10 AM IST
SPECIAL REPORTഒരു കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടാകാത്ത പക്ഷം ആ ഗാനം നീക്കരുത്; അല്ലെങ്കില്‍ ഈ ഉള്ളടക്കം മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്വതന്ത്രമായ പരിശോധനയിലൂടെ ബോധ്യപ്പെടണം; പോറ്റിയെ കേറ്റിയെ...' ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി; സതീശന്റേത് 'മാസ്' നീക്കം; മെറ്റയുടെ ഇനിയുള്ള തീരുമാനം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 9:32 AM IST