You Searched For "sajitha"

സയനൈഡ് അച്ഛന്‍ ഉള്ളപ്പോള്‍ തന്നെ കൈവശം ഉണ്ടായിരുന്നു; ഈ സ്വത്തുക്കള്‍ ഒരു പെണ്ണിന്റെ ശാപം; ഉണ്ണിക്ക് നല്‍കരുത്; ഉണ്ണിയോട് താന്‍ കാലുപിടിച്ചു കരഞ്ഞുവെന്നും ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നും ഗ്രീമ; കമലേശ്വരത്തെ ആത്മഹത്യയില്‍ നടുക്കുന്ന വെളിപ്പെടുത്തലുകള്‍; അയര്‍ലണ്ടിലെ ലക്ചര്‍ അഴിക്കുള്ളിലാകും
സുധാകരന്‍ തിരുപ്പൂരിലും മക്കള്‍ സ്‌കൂളിലും പോയത് നോക്കി വച്ചു; പിറകിലൂടെ എത്തി കഴുത്തിന് പിന്നില്‍ ആഴത്തില്‍ വെട്ടി; ചെന്താമര കൊടുവാള്‍ വീശുന്നത് ആഴത്തില്‍ മുറിവുണ്ടാക്കി ഇരയുടെ മരണം ഉറപ്പാക്കി; സുധാകരനെയും ലക്ഷ്മിയെയും വകവരുത്തിയത് സമാനരീതിയില്‍; സൈക്കോയ്ക്കായി തിരച്ചില്‍ തുടരുന്നു; കൊടുവാളും വിഷക്കുപ്പിയും കണ്ടെത്തി