Top Stories'ഗസ്സ വില്‍പ്പനയ്ക്കില്ല, ഫലസ്തീനെ സ്വതന്ത്രമാക്കൂ; ട്രംപിന്റെ സ്കോട്ലന്‍ഡിലെ ഗോള്‍ഫ് കോഴ്സ് കയ്യേറി ഫലസ്തീന് അനുകൂലികള്‍; ക്ലബ്ബ് ഹൗസിന്റെ ചുവരില്‍ ചുവന്ന പെയിന്റടിച്ച് വികൃതമാക്കി; ഗോള്‍ഫ് കോഴ്സ് വെട്ടിക്കുഴിച്ച് വികൃതമാക്കി; ഒപ്പം ട്രംപിനെ തെറി പറയുന്ന നിലത്തെഴുത്തുകളും; യുഎസ് പ്രസിഡന്റിനെ ഞെട്ടിച്ച് അതിക്രമംമറുനാടൻ മലയാളി ഡെസ്ക്8 March 2025 5:32 PM IST