You Searched For "several injured"

മ്യാന്‍മറില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 1644 ആയി; 139 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു; 3408 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു; ഭൂചനലത്തില്‍ റോഡുകളും പാലങ്ങളും തകര്‍ന്നു; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി; മ്യാന്‍മറിനെ സഹായിക്കാന്‍ ഇന്ത്യയും; ഓപ്പറേഷന്‍ ബ്രഹ്‌മ പുരോഗമിക്കുന്നു
ജര്‍മനിയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമാണോ എന്ന് സംശയം; സംഭവത്തില്‍ ഒരാള്‍ പിടിയില്‍; മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണ; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പോലീസ്
വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ജെറ്റിലേക്ക് ഇടിച്ച് കയറി മറ്റൊരു ബിസിനസ് ജെറ്റ്; ഇടിയുടെ ആഘാതത്തില്‍ ട്രാക്കില്‍ നിന്ന് തെന്നി മാറി; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; രണ്ടാഴ്ചക്കിടെ അമേരിക്കയില്‍ ഉണ്ടാകുന്ന നാലാമത്തെ അപകടം