Top Storiesസി.എം.ആര്.എല്‍ ഫാക്ടറിയിലെ അസിഡിക് മാലിന്യങ്ങള്‍ പെരിയാറിലേക്കും പമ്പയിലേക്കും ഒഴുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കി; 'പമ്പാ ശുദ്ധീകരണം' എന്ന പേരില്‍ മാലിന്യങ്ങള്‍ പുഴയില്‍ കലര്‍ത്താനുള്ള നീക്കം ഏറ്റവും ക്രൂരം; ആ എഴുന്നൂറ് പേജുകളിലുള്ളത് കേരളത്തെ വിലയ്ക്ക് എടുത്തതിന്റെ നേര് സാക്ഷ്യം; ശശിധരന് കര്‍ത്തയുടെ 'കറുത്ത ഡയറി'യില്‍ നിറയുന്നത് മാസപ്പടിയുടെ വിചിത്ര ലോകം; ആ രേഖകള്‍ മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ2 April 2026 8:30 AM IST