You Searched For "യുഎഇ"

കോഴിക്കോട്ട് നിന്ന് എത്യോപ്യയിലേക്ക് ചാർട്ടേർഡ് വിമാനം; അവിടെ 14 ദിവസം ക്വാറന്റീൻ; പിന്നെ സൗദിയിലും യുഎഇയിലും പറന്നിറങ്ങാം; യാത്രാ വിലക്കിനെ നേരിടാൻ ട്രാവൽ ഏജൻസികൾ ഒരുക്കിയത് ഒന്നര ലക്ഷത്തിന്റെ രണ്ടാഴ്ച പാക്കേജ്; ആഫ്രിക്കൻ രാജ്യത്തെ ആഭ്യന്തര കുഴപ്പം പ്രവാസികളുടെ ആ കുറുക്കുവഴി അടയ്ക്കുമ്പോൾ
യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സർവീസില്ലെന്ന് എയർ ഇന്ത്യ; നടപടി യുഎഇ സർക്കാറിന്റെ യാത്രാ നിയന്ത്രണങ്ങൾ കാരണം; കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലഭ്യമാക്കും
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ജൂലൈ ഏഴ് മുതൽ തുടങ്ങാനാവുമെന്ന പ്രതീക്ഷയിൽ എമിറേറ്റ്‌സ്;  നീക്കം  ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്കിൽ യുഎഇ അധികൃതർ ഇളവ് പ്രഖ്യാപിച്ചതിനെത്തുടർന്ന്
ഔദ്യോഗിക സ്ഥിരീകരണമായി; ട്വന്റി-20 ലോകകപ്പ് യു.എ.ഇയിൽ നടക്കും; വേദി മാറ്റിയത് ഇന്ത്യയിൽ കോവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യതയും കണക്കിലെടുത്ത്
ഇസ്രയേൽ-യുഎഇ ബന്ധം ദൃഡമാക്കി അബുദാബിയിൽ ഇസ്രയേൽ എംബസി തുറന്നു; പശ്ചിമേഷ്യ ഞങ്ങളുടെ വീടാണെന്നും ഞങ്ങൾ എവിടെയും പോവാൻ പോകുന്നില്ലെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി
ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ച് വിമാനക്കമ്പനികൾ; സർവീസ് എന്ന് തുടങ്ങുമെന്ന് ധാരണയായില്ലെങ്കിലും ബുക്കിങുമായി എത്തിഹാദും എമിറേറ്റ്‌സ് എയർലൈനും ഫ്‌ളൈ ദുബായും അടക്കമുള്ള വിമാനക്കമ്പനികൾ
ഇന്ത്യ യുഎഇ സർവീസ് പുനരാരംഭിക്കുന്നതിനെക്കുറച്ച് ഔദ്യോഗിക അറിയിപ്പായില്ല; വൻ നിരക്കിൽ ടിക്കറ്റ് വിൽപന തകൃതിയാക്കി എയർലൈൻസ്;  എപ്പോൾ ടിക്കറ്റെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ യാത്രക്കാർ