You Searched For "മുഖ്യമന്ത്രി"

18 വയസിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്‌സിനേഷൻ; സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായി; നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നത് സുപ്രധാന ചുവട് വയ്പ് എന്നും മുഖ്യമന്ത്രി
മുല്ലപ്പെരിയാറിലെ മരംവെട്ടാനുള്ള ഉത്തരവ് ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചുള്ള തമിഴ്‌നാടിന്റെ തന്ത്രം; സ്റ്റാലിന്റെ പി ആർ അഭ്യാസത്തിൽ എല്ലാം പൊളിഞ്ഞു; പിണറായി വിവരമറിയുന്നത് സ്റ്റാലിന്റെ ട്വീറ്റ് കണ്ട്; മരം വെട്ടാനുള്ള ഉത്തരവ് റദ്ദാക്കാതെ മരവിപ്പിച്ചു നിർത്തിയത് ആയുധമാക്കാൻ തമിഴ്‌നാടും; ഒരു കുഴപ്പവുമില്ലെന്ന് വാദിച്ച് വനംവകുപ്പ് മേധാവിയും
ബേബി ഡാം ബലപ്പെടുത്തനായി തമിഴ്‌നാട് വെട്ടാൻ ആവശ്യപ്പെട്ടത് 23 മരങ്ങൾ; പാട്ടക്കരാർ പ്രകാരം അറ്റകുറ്റ പണികൾക്കായി തമിഴ്‌നാട് മരം മുറിക്കാനും അധികാരം; ചീഫ് വൈൽഡ് വാർഡൻ ഉത്തരവിറക്കിയത് 15 മരങ്ങൾ വെട്ടാൻ; ആഭ്യന്തര വകുപ്പിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറി ടി കെ ജോസ് എല്ലാം അറിയാം; എന്നിട്ടും മുഖ്യൻ ഒന്നുമറിഞ്ഞില്ല!
കണ്ണൂരിൽ പിടിയിലായ മാവോയിസ്റ്റ് നേതാവ് ചെറിയ പുള്ളിയല്ല; ഗൗതമെന്ന രാഘവേന്ദ്ര മാവോയിസ്റ്റ്  സായുധസേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയിലെ അംഗം; മുഖ്യമന്ത്രിയുടെ ജില്ലയിലെ മാവോവാദി ഗറില്ലാ നേതാവിന്റെ സാന്നിധ്യത്തിൽ പൊലീസിനും ഞെട്ടൽ; പൊലീസ് സ്റ്റേഷനുകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം
ഇന്ധന നികുതി കുറയ്ക്കാത്ത സർക്കാറിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്; സമരം രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ; ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമരം നടത്തണമെന്നാണ് കെപിസിസിയുടെ നിർദ്ദേശം; സമരത്തിൽ പങ്കെടുക്കുക പ്രത്യേകം നിയോഗിക്കപ്പെട്ട പ്രവർത്തകർ മാത്രം
ഒന്നും അറിഞ്ഞില്ല.. അറിയില്ല.. എന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം കള്ളമോ? ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ സംയുക്ത പരിശോധന നടത്തിയ വിവരം ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ടി.കെ.ജോസും അറിഞ്ഞു; 15 മരങ്ങൾ മുറിക്കാൻ തീരുമാനം എടുത്തപ്പോൾ മുറിക്കേണ്ട മരങ്ങളെ കുറിച്ച് അറിയിക്കാനും തമിഴ്‌നാടിനോട് നിർദേശിച്ചു
സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയൽ മാത്രമല്ല, പൗര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; യാതൊരു ദയാദാക്ഷിണ്യവും ഉണ്ടാകില്ലെന്നും മുന്നറിയിപ്പ്
ബൂർഷ്വകളെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാകണമെന്ന് പറഞ്ഞ സിനിമയെ ബഹിഷ്‌കരിച്ചതാര്? കണ്ണൂരിലെ അക്രമരാഷ്ട്രീയം ചർച്ച ചെയ്ത ഈട എന്ന സിനിമയ്ക്ക് തീയറ്ററുകൾ കൊടുക്കാതിരുന്നവർ ആര്? യൂത്ത് കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് നിയമസഭയിൽ മറുപടിയുമായി ഷാഫി പറമ്പിൽ