You Searched For "മുഖ്യമന്ത്രി"

ഞാൻ മുഖ്യമന്ത്രിയോട് സംസാരിച്ചു.. മുഖ്യമന്ത്രി പറഞ്ഞു, അവർ ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്.. അവർ തന്നെ അത് ചെയ്യട്ടെ, നമുക്ക് അതിൽ റോളില്ല; ഞാൻ ഇനി സംസാരിക്കാൻ ആരുമില്ല; ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു, നിയമസഭയിൽ ഒന്നും മിണ്ടിയില്ല; പുതിയ വെളിപ്പെടുത്തലുമായി പി.കെ ശ്രീമതിയുടെ ശബ്ദരേഖ
സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; യോഗം സംസ്ഥാനത്ത് മണ്ണിടിച്ചിലടക്കം വ്യാപക നാശ നഷ്ടങ്ങളും തുടരുന്ന സാഹചര്യത്തിൽ
മുല്ലപ്പെരിയാർ മരംമുറി: മുഖ്യമന്ത്രി അറിയാതെ വിഷയത്തിൽ ഇലപോലും അനങ്ങില്ല; കേരളത്തിന്റെ താൽപ്പര്യങ്ങൾ തമിഴ്‌നാടിന് അടിയവറവ് വച്ചു; കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മൗനം പാലിക്കുന്നുവെന്നും കെ സുധാകരൻ
തുടക്കമിട്ട ഒന്നിൽ നിന്നും സർക്കാർ പിന്നോട്ടില്ല, കിഫ്ബിക്കെതിരേ സാഡിസ്റ്റുകൾ; കേരളം ഇന്നുള്ള നിലയിൽ നിന്ന് ഒട്ടും മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആഗ്രഹം; സിഎജിയെ പരോക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി; സിഎജി ശ്രമം വിവാദം ഉണ്ടാക്കാനെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും
ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാനുള്ള ലൈസൻസില്ല; ലൈസൻസ് ഇല്ലാത്ത സ്ഥാപനം ദത്തുകൊടുക്കുന്നതിനെ ദത്തെന്ന് പറയാൻ കഴിയില്ല, അതിനെ കുട്ടിക്കടത്തെന്നേ പറയാൻ കഴിയൂ; ഷിജു ഖാനെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് അനുപമ; മുഖ്യമന്ത്രിക്ക് കത്തയയ്ക്കും; ആന്ധ്ര ദമ്പതികളിൽ നിന്നും ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; ഡിഎൻഎ പരിശോധന നടത്തും
എല്ലാവർക്കും ഇ ഹെൽത്ത് റെക്കോർഡ്; ആശുപത്രികളിൽ ക്യൂ മാനേജ്മെന്റ് സിസ്റ്റം ഏർപ്പെടുത്തി; ഓൺലൈൻ അപ്പോയ്ന്മെന്റ് എടുക്കുന്നതിനുള്ള സൗകര്യവും ഇ ഹെൽത്ത് പോർട്ടൽ വഴി ലഭ്യം: മുഖ്യമന്ത്രി
ടൂറിസം മേഖലയിലെ പ്രതിസന്ധി നാടിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും; കോവിഡിന്റെ ആഘാതത്തിനു ശേഷം വലിയ തിരിച്ചു വരവിനാണ് ടൂറിസം മേഖല തയ്യാറെടുക്കുന്നത് എന്നും മുഖ്യമന്ത്രി