You Searched For "മുഖ്യമന്ത്രി"

വിമർശനം കടുത്തതോടെ ആലുവ സിഐയെ കൈവിട്ടു ആഭ്യന്തര വകുപ്പ്; മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച സി ഐ സുധീറിന് സസ്‌പെൻഷൻ; നടപടി മൊഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ; വിജയിച്ചത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ തെരുവിൽ ഇറങ്ങിയ കോൺഗ്രസുകാരുടെ പ്രതിഷേധം
കൈയിൽ നയാപൈസയില്ല; കുടുബത്തോടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ എന്ന് തൊഴുകൈയോടെ കെ.രാധാകൃഷ്ണൻ; യാതൊരു ദയവും ഇല്ലാതെ എന്നാൽ അങ്ങനെ ആകട്ടെ എന്ന് മുഖ്യമന്ത്രി; സിപിഎമ്മിന് അനഭിമതനായതോടെ മുൻ ഐപിഎസ് ഉദ്യോഗസ്ഥന് ഉണ്ടായ അനുഭവം ഇങ്ങനെ
ഹലാൽ വിവാദം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ; ഹലാൽ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; വർഗീയത ഇല്ലാതാക്കാൻ ഇടതുപക്ഷമുണ്ടെന്നും മുഖ്യമന്ത്രി
നരേന്ദ്ര മോദി സർക്കാറിന്റെ കാർബൺ കോപ്പിയായി പിണറായി സർക്കാർ മാറി; കെ.റെയിൽ പദ്ധതി നടപ്പിലാക്കുന്നത് മുഖ്യമന്ത്രിക്ക് കമ്മിഷനടിക്കാൻ; പിണറായി സർക്കാറിനെതിരെ കെ.മുരളീധരൻ എംപി
അടുത്തിടെ സ്വന്തം വീട്ടിൽ മുഖ്യമന്ത്രിക്ക് ഹലാൽ ഭക്ഷണമാണ് ലഭിക്കുന്നത്; അതിനാലാണ് പിണറായി ഹലാലിനെ ന്യായീകരിക്കുന്നത്; മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണ നൽകരുത്; ഇത് ആപൽക്കരമായ നീക്കം; മുഖ്യമന്ത്രിക്കെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
കൂട്ടികൾ പഠിക്കേണ്ടത് ജീവിക്കാൻ; അമിത സമ്പാദ്യ ശീലമല്ല വേണ്ടത് ; വിദ്യാനിധി ഉദ്ഘാടന വേദിയിൽ പദ്ധതിയെ പരോക്ഷമായി വിമർശിച്ച്  മുഖ്യമന്ത്രി; മറുപടി പ്രസംഗത്തിൽ പദ്ധതിയെ വിശദീകരിച്ച് വി എൻ വാസവൻ
കെ റെയിൽ സമ്പൂർണ ഹരിത പദ്ധതി; കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാൻ ശ്രമം; അവിശുദ്ധ സഖ്യത്തിൽ ബിജെപിയും;പ്രതിപക്ഷ കക്ഷികളെ വിമർശിച്ച് മുഖ്യമന്ത്രി; വിഷയത്തിൽ പ്രധാനമന്ത്രിയെ കാണുമെന്നും പ്രതികരണം
മുഖ്യമന്ത്രി ഏകാധിപതി! ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് എംഎൽഎമാരും മന്ത്രിമാരുമില്ലാത്ത അവസ്ഥ; കെ കെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പം? വി.ശിവൻകുട്ടിയും വീണാ ജോർജും മന്ത്രിമാരായി പരാജയം; പിണറായി വിജയനെതിരെ വിമർശനവുമായി സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം
അവകാശത്തിന് വേണ്ടിയാണ് ജനങ്ങൾ വരുന്നത്, ഔദാര്യത്തിനല്ല; ദീർഘനാൾ വാതിലുകൾ മുട്ടിയിട്ടും ജനങ്ങൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കാത്തവരുടെ ടെ ലക്ഷ്യം വേറെയാണ്: ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്