You Searched For "മുഖ്യമന്ത്രി"

അവകാശത്തിന് വേണ്ടിയാണ് ജനങ്ങൾ വരുന്നത്, ഔദാര്യത്തിനല്ല; ദീർഘനാൾ വാതിലുകൾ മുട്ടിയിട്ടും ജനങ്ങൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കാത്തവരുടെ ടെ ലക്ഷ്യം വേറെയാണ്: ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
പിണറായിക്ക് വിശ്വാസം പൊലീസിനെയോ പാർട്ടിക്കാരെയോ അല്ല, സംസ്ഥാന ഇന്റലിജൻസിനെ! പെരിങ്ങരയിലെ സന്ദീപിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയ ആരോപണം ഒഴിവാക്കിയത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കൊല നടത്തിയത് ഗുണ്ടാസംഘമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തലശ്ശേരിയിൽ ആർഎസ്എസ് ഉയർത്തിയത് കേരളത്തിൽ കേൾക്കരുതാത്ത മുദ്രാവാക്യം; നമ്മൾ ഇടുന്ന വസ്ത്രത്തിന് നേരെയും കഴിക്കുന്ന ഭക്ഷണത്തിന് നേരെയും കടന്നാക്രമണം നടത്തുന്നു; ആർഎസ്എസ് ലക്ഷ്യം കേരളത്തിൽ നടക്കില്ല; കോൺഗ്രസ് വർഗീയതയുമായി സമരസപ്പെട്ടു: മുഖ്യമന്ത്രി
വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നത് തൽക്കാലം നടപ്പാക്കില്ല; മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സമസ്ത നേതാക്കൾ; വിവാദ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുന്നത് മുസ്ലിം സംഘടനകളുടെ കൂട്ടായ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കരുതി
മുല്ലപ്പെരിയാറിൽ ഒരാഴ്ചയായി രാത്രികാലങ്ങളിൽ മാത്രം വെള്ളം ഒഴുക്കിവിടുന്നു; ആദ്യം തുറന്നു വിട്ടപ്പോൾ മുഖ്യമന്ത്രി കത്തയച്ചു; ആ കത്ത് ചെന്നൈയിൽ കിട്ടിയോ ഇല്ലയോ എന്നറിയില്ല; സർക്കാർ ആരെയോ ഭയപ്പെടുന്നു; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വി ഡി സതീശൻ
മുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കാൻ പറ്റും? മുമ്പ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല; സംവരണ വിഷയത്തിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലും പറഞ്ഞത് നടപ്പിലാക്കിയിട്ടില്ല; വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ പ്രതിഷേധം തുടരാൻ മുസ്ലിംലീഗ് നേതാക്കൾ
പൊലീസ് സർക്കാരിനെ നിരന്തരം നാണം കെടുത്തുന്നു; ആഭ്യന്തരവകുപ്പിലെ വീഴ്ചകൾ മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെ സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തിൽ വിമർശനം; ആരോപണ വിധേയരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിലനിർത്തിയത് ഉയർത്തിയും പ്രതിനിധികൾ
വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടത് സർക്കാർ അറിഞ്ഞല്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം; ബോർഡ് താൽപ്പര്യം അംഗീകരിച്ചത് മാത്രമെന്ന വാദവും വിലപ്പോകില്ല; ബോർഡ് തീരുമാനം സർക്കാർ നിർദ്ദേശ പ്രകാരമെന്ന് വ്യക്തമാക്കി രേഖകൾ; സമസ്ത നിലപാട് കനപ്പിച്ചപ്പോൾ വീണ്ടും യൂടേൺ അടിച്ച് പിണറായി വിജയൻ
പിണറായി വിജയൻ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ല; അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്: ടി സിദ്ദിഖ്