KERALAMപിണറായി വിജയൻ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ല; അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്: ടി സിദ്ദിഖ്മറുനാടന് ഡെസ്ക്9 Dec 2021 5:19 PM IST
KERALAMമുല്ലപ്പെരിയാർ: തമിഴ്നാട് മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടല്ലെന്ന് എം എം മണി, കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യംസ്വന്തം ലേഖകൻ9 Dec 2021 6:06 PM IST
Politics'ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം; ഓർത്തു കളിച്ചോ.. സൂക്ഷിച്ചോ'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ലീഗ് പ്രവർത്തകർ; ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച മുദ്രാവാക്യം അല്ലാതെ മറ്റു മുദ്രാവാക്യങ്ങൾ പാടില്ലെന്ന നേതൃത്വത്തിന്റെ നിർദേശവും കാറ്റിൽപ്പറത്തി ലീഗ് അണികൾമറുനാടന് മലയാളി10 Dec 2021 10:42 AM IST
Politicsകണ്ണൂരിൽ പ്രായപരിധി കഴിഞ്ഞിട്ടും വിസിക്ക് കാലാവധി നീട്ടി നൽകി; കാലടിയിൽ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി; വിസി സ്ഥാനത്തേക്ക് ഒറ്റപ്പേര് ശുപാർശ ചെയ്ത് സർക്കാരും; സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം; സർക്കാരിന്റെ ഇടപടലുകൾ അതിരുകടക്കുന്നു; താൻ ചാൻസലർ പദവി ഒഴിയാമെന്നും തന്നെ നീക്കം ചെയ്യാമെന്നും ഗവർണർ; കടുത്ത പ്രതിഷേധം ചരിത്രത്തിൽ ഇതാദ്യംമറുനാടന് മലയാളി10 Dec 2021 9:11 PM IST
KERALAMസർവകലാശാലകളെ പാർട്ടി സെല്ലുകളാക്കി മാറ്റുന്നു; മുഖ്യമന്ത്രിയേക്കാൾ പാർട്ടി സെക്രട്ടറിയെ ചാൻസലറാക്കുന്നതാണ് നല്ലത്: പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി11 Dec 2021 12:44 PM IST
Politicsമുഖ്യമന്ത്രിക്ക് നാണമില്ലേ? സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്തിരിക്കയാണ്; കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡം; സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു കെ സുധാകരൻമറുനാടന് മലയാളി11 Dec 2021 3:16 PM IST
KERALAMമുസ്ലിം ലീഗിന്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മ: സമുദായ വിഷയങ്ങളിൽ ലീഗ് പ്രതികരിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർമറുനാടന് മലയാളി11 Dec 2021 3:32 PM IST
Politicsഗവർണർ സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തുന്നത് അപൂർവ്വ സംഭവം; സർവകലാശാലകളിൽ സ്വജനപക്ഷപാതം ഉണ്ടെന്ന് പറയുമ്പോൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ലംഘനത്തിലേക്കും വിരൽ ചൂണ്ടുന്നു; പിണറായി സർക്കാർ വെട്ടിലാകുമ്പോൾമറുനാടന് മലയാളി11 Dec 2021 7:31 PM IST
SPECIAL REPORT'ഈ ശുഷ്‌കാന്തി അട്ടപ്പാടിയിലെ വികസനപ്രവർത്തനങ്ങളിൽ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ'; അട്ടപ്പാടിയുടെ പ്രിയ ഡോക്ടർ പടിയിറങ്ങി തിരൂരങ്ങാടിയിലെത്തി; ഡോ. പ്രഭുദാസിന് പറ്റിയത് മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു 'വിസിൽ ബ്ലോവറായതോ?മറുനാടന് മലയാളി12 Dec 2021 3:04 PM IST
Politics'പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന ഈജിയൻ തൊഴുത്തായി സർവ്വകലാശാലകൾ; ഗവർണ്ണറെ നോക്കുകുത്തിയാക്കി പിണറായി നടത്തുന്ന ക്രമക്കേടുകൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനം'; വിമർശിച്ച് കെ സുധാകരൻന്യൂസ് ഡെസ്ക്12 Dec 2021 3:50 PM IST
Politicsവി സിമാരുടെ നിയമനങ്ങൾ നടത്തിയത് സർക്കാരല്ല; കണ്ണൂർ സർവകലാശാല വിസിയെ നിയമിച്ചത് ഗവർണർ തന്നെ; ഇപ്പോൾ റദ്ദാക്കണമെന്ന് പറയുമ്പോൾ മറ്റാരോ തെറ്റിദ്ധരിപ്പിക്കാൻ ഇടപെടൽ നടത്തിയതായി സംശയം; വിവാദങ്ങൾ ചർച്ച ചെയ്യാൻ ഗവർണറെ കാണുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി12 Dec 2021 5:08 PM IST
SPECIAL REPORTബാഹ്യ ഇടപെടൽ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ല; സമ്മർദ്ദത്തിന് മുകളിൽ ചാൻസലറായി പ്രവർത്തിക്കാൻ താൽപ്പര്യമില്ല; സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ല; മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ നിലപാട് ആവർത്തിച്ച് ഗവർണർമറുനാടന് മലയാളി12 Dec 2021 5:43 PM IST