SPECIAL REPORTബാഹ്യ ഇടപെടൽ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ല; സമ്മർദ്ദത്തിന് മുകളിൽ ചാൻസലറായി പ്രവർത്തിക്കാൻ താൽപ്പര്യമില്ല; സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ല; മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ നിലപാട് ആവർത്തിച്ച് ഗവർണർമറുനാടന് മലയാളി12 Dec 2021 5:43 PM IST
SPECIAL REPORTഗോപിനാഥ് രവീന്ദ്രൻ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും നാലുവർഷത്തേക്ക് കൂടി അദ്ദേഹത്തെ വിസിയാക്കിയാൽ അത് മെച്ചമാകുമെന്നും കത്ത്; 61 വയസ്സിലെ നിയമപ്രശ്‌നം മറികടക്കാൻ നിയമോപദേശവും; ഗവർണ്ണറെ ചൊടിപ്പിച്ചത് മന്ത്രി ബിന്ദുവിന്റെ കത്തോ? സർവ്വകലാശാല വിവാദം തുടരുമ്പോൾമറുനാടന് മലയാളി13 Dec 2021 6:59 AM IST
Marketing Featureആലുവയിലെ കോൺഗ്രസുകാർക്കെതിരെ തീവ്രവാദബന്ധം എഴുതി ചേർത്തത് ദ്വീർഘകാലം അഴിക്കുള്ളിൽ ഇടാൻ; വ്യക്തി വൈരാഗ്യം തീർക്കും വിധത്തിലുള്ള നടപടിയിൽ പുലിവാല് പിടിച്ചത് സർക്കാറും പൊലീസും; നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി റൂറൽ എസ്‌പി കാർത്തിക്കിനെ വിളിച്ചു വരുത്തി വിശദീകരണം തേടി; ആലുവ സിഐ അവധിയിൽമറുനാടന് മലയാളി14 Dec 2021 12:05 PM IST
Politicsമുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്‌ച്ചപാടുകളും മുസ്ലിം ലീഗ് ഏറ്റെടുത്തു; തീവ്രവാദപരമായ നിലപാടുകളെ തുറന്നു കാട്ടുന്നവർക്കെതിരെ തീവ്രനിലപാട് എടുക്കുന്ന സ്ഥിതി; രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വ പ്രീണനം മതനിരപേക്ഷത തകർക്കുന്നത്; കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ചു മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി14 Dec 2021 2:16 PM IST
Politicsസത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്; കത്തിൽ അക്കമിട്ട് നിരത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ചട്ടലംഘനങ്ങൾ; പ്രതിപക്ഷ നേതൃസ്ഥാനം ഇല്ലെങ്കിലും ഗവർണർ വിഷയത്തിൽ സർക്കാറിനെ അടിമുടി വെട്ടിലാക്കി ചെന്നിത്തലയുടെ റീ എൻട്രിമറുനാടന് മലയാളി15 Dec 2021 11:09 AM IST
SPECIAL REPORTഗവർണർക്ക് തന്റെ പിതാവിനെക്കാൾ പ്രായം; അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മന്ത്രി ആർ ബിന്ദു; മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിമറുനാടന് മലയാളി15 Dec 2021 5:29 PM IST
KERALAMസ്ത്രീധന പ്രശ്നത്തിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകും; സമൂഹത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ശക്തികളും ഇതിൽ കുടുംബശ്രീയ്ക്കൊപ്പം അണിചേരും: മുഖ്യമന്ത്രിമറുനാടന് മലയാളി18 Dec 2021 6:36 PM IST
KERALAMമുഖ്യമന്ത്രിക്കെതിരെ വധഭീഷണി; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്മറുനാടന് മലയാളി22 Dec 2021 11:25 PM IST
Bharathപി ടി തോമസിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; ടൗൺഹാളിലെത്തി ആദരാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി; പിടിയുടെ മക്കളെയും ഭാര്യയെയും ചേർത്തു നിർത്തി ആശ്വസിപ്പിക്കൽ; പ്രിയനേതാവിന് വിട നൽകാൻ ഒഴുകി എത്തുന്നത് പതിനായിരങ്ങൾ; ആദരം അർപ്പിക്കാൻ മുഖ്യമന്ത്രിയും വൈകീട്ടെത്തും; സംസ്‌ക്കാരം അഞ്ചിന് രവിപുരം ശ്മശാനത്തിൽമറുനാടന് മലയാളി23 Dec 2021 1:52 PM IST
KERALAMപഞ്ചാബിന്റെ സമാധാനം തകർക്കാനുള്ള ശ്രമമമെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി; വിശദ അന്വേഷണം വേണമെന്ന് അമരിന്ദർ; പഞ്ചാബിലെ ലുധിയാന കോടതിയിലെ സ്‌ഫോടനത്തിൽ രണ്ട് മരണംസ്വന്തം ലേഖകൻ23 Dec 2021 1:59 PM IST