Uncategorizedഅച്ഛന്റെ കൈയിലെ വളയും മോതിരവും പിന്നെ അമ്മയുടെ സ്വർണ്ണ കൊലുസും കെഞ്ചി ചോദിച്ചിട്ട് പോലും കൊടുത്തില്ല; സാധനങ്ങൾ മാറ്റി വീടൊഴിഞ്ഞ് രണ്ടാം ഭാര്യയും മകളും; മേട്ടുക്കടയിലെ ആ വീട് മകന് കിട്ടി; വലിയശാല രമേശിന്റെ വീട്ടിൽ ഇന്നലെ രാത്രി സംഭവിച്ചത്മറുനാടന് മലയാളി28 Sept 2021 10:45 AM IST
KERALAMആൺസുഹൃത്തുമായി ഫോണിൽ സംസാരിച്ചതിനെച്ചൊല്ലി വീട്ടിൽ വഴക്ക്; കട്ടപ്പനയിൽ ജാർഖണ്ഡ് സ്വദേശിനിയായ പതിനാലുകാരി ജീവനൊടുക്കി; പെൺകുട്ടി തൂങ്ങിമരിച്ചതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്മറുനാടന് മലയാളി29 Sept 2021 4:43 PM IST
KERALAMകോട്ടയത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു; ദുരന്തം കുടുംബ വഴക്ക് അക്രമത്തിൽ കലാശിച്ചതോടെമറുനാടന് മലയാളി29 Sept 2021 11:41 PM IST
Marketing Featureവിഷം കഴിക്കുന്നത് ചിത്രം അടക്കം വാട്‌സാപ്പ് ചെയ്തിട്ടും രഹസ്യമാക്കി വെച്ചു; പ്ലസ് ടു വിദ്യാർത്ഥിനി നാലു ദിവസത്തിനു ശേഷം മരിച്ചു: ആംബുലൻസ് ഡ്രൈവറായ സുഹൃത്തിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2021 5:25 AM IST
Marketing Featureപൊലീസ് വരുന്നതിന് മുൻപ് വിവേക് മകളുടെ മൃതദേഹം മാറ്റി; മകൾക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല; കന്നട നടി സൗജന്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്ത്; മകളുടെ മരണത്തിൽ നടന് പങ്കുണ്ടെന്നും പിതാവ് പ്രഭു മഡപ്പമറുനാടന് മലയാളി2 Oct 2021 12:21 PM IST
SPECIAL REPORTഎന്റെ വേദന കേരളം ഏറ്റെടുക്കണം, പത്ത് പവൻ കൂടി നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു; സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിൽ വീഡിയോ ചിത്രീകരിച്ചു പിതാവിന്റെ ആത്മഹത്യ; നടുക്കുന്ന സംഭവം നിലമ്പൂരിൽമറുനാടന് മലയാളി5 Oct 2021 1:14 PM IST
KERALAMസ്ത്രീധന പീഡനത്തിന്റെ പേരിൽ ഭാര്യാ പിതാവ് ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭർത്താവ് അറസ്റ്റിൽസ്വന്തം ലേഖകൻ6 Oct 2021 8:25 AM IST
Marketing Featureമലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ച സംഭവം; ഫീസടയ്ക്കാൻ വൈകിയതിന് കോളജ് അധികൃതർ ശകാരിച്ചു; ഇക്കാര്യം പെൺകുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം; സഹപാഠികളുടെ മൊഴിയെടുക്കാൻ മംഗളുരു പൊലീസ്അനീഷ് കുമാര്‍7 Oct 2021 2:33 PM IST
Marketing Featureഭർത്താവ് തൂങ്ങിമരിച്ചതിന് കാരണം രണ്ട് സ്ത്രീകൾ; 10 ലക്ഷം രൂപ തട്ടിയെടുത്തു; പണം തിരികെ ചോദിച്ചപ്പോൾ മർദ്ദിക്കുകയും പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; ശ്രീകാര്യത്ത് യുവാവിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്ത്മറുനാടന് മലയാളി8 Oct 2021 2:57 PM IST
Uncategorizedഒൻപതാം നിലയിൽ നിന്നെടുത്തുചാടിയത് ബി എം ഡബ്ല്യൂവിന്റെ പുറത്തേക്ക്; ഒടിഞ്ഞ കൈയുമായി കൂളായി പുറത്തേക്ക്; തണുപ്പിന്റെ പാരമ്യം സൃഷ്ടിച്ച് ശാസ്ത്രജ്ഞർ; രണ്ട് കൗതുക വാർത്തകൾമറുനാടന് ഡെസ്ക്10 Oct 2021 8:47 AM IST
Marketing Featureഭർത്താവ് രാജേഷും മാതാപിതാക്കളും ചേർന്ന് രമ്യയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു; മകൾ ആത്മഹത്യ ചെയ്യില്ല, മരണത്തിൽ ദുരൂഹത; ഇരിട്ടി ഉളിയിലിൽ യുവതി ജീവനൊടുക്കിയത് ഗാർഹിക പീഡനത്തിനെ തുടർന്നെന്ന് ബന്ധുക്കളുടെ പരാതിഅനീഷ് കുമാര്‍10 Oct 2021 12:54 PM IST