SPECIAL REPORTതെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനിടെ സീരിയൽ നടിക്ക് കടിയേറ്റു; കടിയേറ്റത് ഭരതന്നൂർ ശാന്തയ്ക്ക്; തെരുവുനായകൾക്ക് ഇവർ വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് ജംഗ്ഷനിൽ കൊണ്ടുവന്ന് നൽകുന്നത് നടിയുടെ പതിവ്; പരിക്കേറ്റ ശാന്ത മെഡിക്കൽ കോളേജിൽ ചികിത്സയിൽമറുനാടന് മലയാളി16 Sept 2022 3:27 PM IST
Emiratesവിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഇന്ത്യ മുന്നറിയിപ്പു നൽകിയത് കാനഡ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽമറുനാടന് ഡെസ്ക്23 Sept 2022 3:49 PM IST
SPECIAL REPORTഅരുതേ ... ഞങ്ങളോട് ... കരുത്തുകാട്ടാൻ ആനവണ്ടിയെ ബലിയാടാക്കരുതേ, ഇനിയും ഇത് താങ്ങാനാകില്ല; കെഎസ്ആർടിസിയുടെ കരഞ്ഞു പറച്ചിലും ഹർത്താലുകാർ കേട്ടില്ല; പോപ്പുലർ ഫ്രണ്ടുകാർ തകർത്തത് 51 കെഎസ്ആർടിസി ബസുകൾ; 30 ലക്ഷം രൂപയുടെ നാശനഷ്ടം; ഡ്രൈവർമാർക്ക് നേരെ ഇരുമ്പ് കഷ്ണം എറിഞ്ഞും ഹർത്താൽ അനുകൂലികൾമറുനാടന് മലയാളി23 Sept 2022 4:13 PM IST
Marketing Featureപുറത്ത് ബഹളം കേട്ടിറങ്ങിയ എസ്എൻഡിപി ശാഖായോഗം പ്രസിഡന്റിനെ വെട്ടി; അടുത്ത വീട്ടിലെ സ്‌കൂട്ടർ കത്തിച്ചു; മറ്റൊരു വീട്ടിലെ സ്‌കൂട്ടർ മോഷ്ടിച്ച; നാലാമതൊരിടത്ത് മോഷണം തടയാനെത്തിയ വീട്ടുടമയ്ക്ക് നേരെ ആക്രമണംശ്രീലാല് വാസുദേവന്‍23 Sept 2022 10:25 PM IST
Politicsറഷ്യൻ സേനയെ പത്ത് മൈലോളം തിരിച്ചോടിച്ച് യുക്രെയിൻ; നിരവധി നഗരങ്ങൾ തിരിച്ചു പിടിച്ചു; യുക്രെയിൻ പ്രവിശ്യകൾ സ്വന്തമാക്കിയുള്ള മുന്നേറ്റം തീർന്നു; ഇനി പുടിൻ മാനം രക്ഷിക്കാൻ അണുബോംബിടുമെന്ന് ഭയന്ന് ലോകംമറുനാടന് ഡെസ്ക്5 Oct 2022 5:59 AM IST
Kuwaitകാട്ടാനകൂട്ടത്തെ അടുത്തു കാണാൻ തുനിഞ്ഞ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം; വാഹനത്തിന്റെ ഹോണടി കേട്ട ആന പെട്ടെന്ന് തിരിയുകയും തുമ്പികൈയ്ക്ക് അടിച്ചുവീഴ്‌ത്തി തലയിൽ ചവിട്ടി; മരിച്ചത് തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്‌ബർ ആലിപ്രകാശ് ചന്ദ്രശേഖര്‍3 Nov 2022 9:59 AM IST
KERALAMഗൂഡലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ കടുവ ആക്രമണം; ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിപ്രകാശ് ചന്ദ്രശേഖര്‍7 Nov 2022 5:54 PM IST
KERALAMരണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനു താഴെയും തലയ്ക്കു പിന്നിലും ആക്രമണം; 'പ്രതി പൂവൻകോഴി'; കോഴിയുടെ ഉടമക്കെതിരെ കേസെടുത്ത് പൊലീസ്മറുനാടന് മലയാളി23 Nov 2022 4:09 PM IST
Marketing Feature'ഞങ്ങൾ ഗുണ്ടകളാണ്, ആരും ഒന്നും ചെയ്യില്ല'; പാലോട് ബിവറേജ് ഔട്ട്‌ലറ്റിനുള്ളിൽ കടന്ന് ആക്രമണം; മദ്യം വാങ്ങാനെത്തിയ രണ്ടു യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിൽ പ്രതികളായവർമറുനാടന് മലയാളി5 Dec 2022 9:30 PM IST
KERALAMതിരൂരിൽ എം.എസ്.എഫ് വനിത നേതാവിനെതിരെ എസ്.എഫ്.ഐ ആക്രമണം; ഒരാൾ അറസ്റ്റിൽസ്വന്തം ലേഖകൻ6 Dec 2022 10:22 AM IST
KERALAMമാങ്ങ പറിക്കുന്നതിനെ ചൊല്ലി തർക്കം കലാശിച്ചത് വടിവാൾ കൊണ്ടുള്ള ആകരമണത്തിൽ: മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റുസ്വന്തം ലേഖകൻ7 Dec 2022 10:07 AM IST