You Searched For "മൃതദേഹം"

പൊള്ളലേറ്റ് മരിച്ചനിലയിൽ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ ആറ്റിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സമീപത്തെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ; കൂടെ താമസിച്ച മകനെ ചോദ്യം ചെയ്ത് പൊലീസ്
കാണാതായ സ്‌കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ; മൃതദേഹം കണ്ടെടുത്തത് ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ തിരച്ചിലിൽ: പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിൽ അന്വേഷണവുമായി പൊലീസ്
കണ്ണൂർ നഗരത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി; രണ്ടാഴ്‌ച്ച പഴക്കമുള്ള മൃതദേഹം പയ്യന്നൂർ സ്വദേശിയുടേത്; യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത് ശബരിമലയ്ക്ക് പോകുന്നെന്ന് പറഞ്ഞ്
മൂന്നാറിലെ കണ്ണൻദേവൻ എസ്‌റ്റേറ്റിൽ തൊഴിലാളി കൊല്ലപ്പെട്ടത് മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടേറ്റ്; തലയുടെ പിൻഭാഗത്തും ചെവിയോട് ചേർന്നുമായി പത്തോളം മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്;  ജാർഖണ്ഡ് സ്വദേശിക്കൊപ്പം താമസിച്ച മറ്റുള്ളവരെ തേടി പൊലീസ്