You Searched For "പൈലറ്റ്"

കടുംനീല വിരിച്ച ആകാശത്തിലൂടെ പറക്കുന്ന വിമാനം; 15,000 അടി ഉയരത്തിൽ ജീവൻ പണയം വച്ച് എടുത്തുചാടാൻ റെഡിയായി നിൽക്കുന്ന സ്കൈഡൈവർമാർ; പെട്ടെന്ന് ഒരു വശത്ത് മാറി നിന്നൊരാൾ കാറ്റത്ത് പറന്നുപോകുന്ന അതിഭീകര കാഴ്ച; കുറച്ചുനേരം ഫ്ലൈറ്റിന്റെ വാലിൽ തൂങ്ങിക്കിടന്ന് നേരെ താഴേയ്ക്ക്; എല്ലാം കണ്ട് സ്തംഭിച്ചുപോയ പൈലറ്റ് ചെയ്തത്
കീരിടവും ചെങ്കോലും നഷ്ടമായതോടെ ഇന്ത്യൻ ആകാശം തന്നെ അനാഥമായ കാഴ്ച; തലയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ ആ നീല കുപ്പായക്കാരന്റെ വരവും കുറഞ്ഞു; പാതി വഴിയിൽ കുടുങ്ങിയ യാത്രക്കാർ; എന്ത് ചെയ്യണമെന്ന് അറിയാതെ പരക്കം പായുന്ന അധികൃതർ; നേരം കളഞ്ഞ വട്ടം കറക്കലിൽ ഇനി അന്വേഷണം; പ്രതിസന്ധി ഇൻഡിഗോ മനപൂർവ്വം സൃഷ്ടിച്ചതോ?
സൗരക്കാറ്റുകള്‍ ഉണ്ടാകുമ്പോള്‍ വിമാനത്തിന്റെ ഓണ്‍ബോര്‍ഡ് സോഫ്റ്റ്വെയറില്‍ തകരാറുകള്‍ സംഭവിക്കാം; പൈലറ്റുമാര്‍ക്ക് വിമാനം നിയന്ത്രിക്കാനോ സ്ഥിരപ്പെടുത്താനോ കഴിയാതെ വരും; ഗുരുതര അപകടങ്ങള്‍ക്ക് സാധ്യത; ലോകത്തെ ഞെട്ടിച്ച് എയര്‍ ബസിന്റെ മുന്നറിയിപ്പ്; എ320 ശ്രേണിയിലെ ആറായിരത്തോളം വിമാനങ്ങള്‍ സുരക്ഷിതമല്ല
മറ്റൊരു രാജ്യത്ത് നിന്ന് കാണികൾക്ക് ആകാശത്ത് വിരുന്ന് ഒരുക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; വിമാനത്തെ കുത്തിപ്പൊക്കി കരണം മറിഞ്ഞതും ഇന്ത്യ അറിയുന്നത് മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത; നിമിഷ നേരം കൊണ്ട് നിലത്ത് പതിച്ച് തീഗോളമാകുന്ന കാഴ്ച; തേജസിനെ പറത്തി വീരമൃത്യു വരിച്ച പൈലന്റിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും; നോവായി ആ ഭാരതപുത്രന്റെ വിയോഗം
ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് അപകടം: പൈലറ്റിനെ തിരിച്ചറിഞ്ഞു; വീരമൃത്യു വരിച്ചത് വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാല്‍; 37 കാരനായ സ്യാല്‍ ഹിമാചലിലെ കാന്‍ഗ്ര സ്വദേശി; ധീരപുത്രന്റെ വിയോഗ വാര്‍ത്ത ഹൃദയഭേദകമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി
ദുബായ് എയര്‍ഷോയില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണത് നെഗറ്റീവ് ജി ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ; കരണം മറിച്ചില്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ച് പൈലറ്റുമാര്‍ക്ക് ദിശാബോധം നഷ്ടപ്പെടാനോ ബോധക്ഷയത്തിനോ സാധ്യത; തേജസ് അപകടത്തില്‍ പെട്ടത് മൂന്നാമത്തെ കരണം മറിച്ചിലിനിടെ; പ്രത്യേക അന്വേഷണവുമായി വ്യോമസേന
വിമാനം നെഗറ്റീവ് ജി-ഫോഴ്‌സ് ടേണില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു; ദുബായ് ഏയര്‍ ഷോയില്‍ തേജസ് യുദ്ധവിമാന അപകടത്തില്‍ വീരമൃത്യു വരിച്ച് പൈലറ്റ്; കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് വ്യോമസേന; അപകടകാരണം അറിയാന്‍ അന്വേഷണം; രണ്ട് വര്‍ഷത്തിനിടെ തേജസ് വിമാനം ഉള്‍പ്പെടുന്ന രണ്ടാമത്തെ അപകടം
മുകളിലേക്ക് കുതിച്ചുയര്‍ന്ന് കരണം മറിയുന്നതിനിടെ പൊടുന്നനെ താഴേക്ക് പതിച്ചു; ദുബായ് എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണത് ഒറ്റയ്ക്കുള്ള അഭ്യാസ പ്രകടനത്തിനിടെ; അപകടം അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം; അപകടം സ്ഥീരികരിച്ച് വ്യോമസേന; തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്
രാജ്യത്തിന്റെ ഹൃദയത്തെ മുറിവേൽപ്പിച്ച ആ വിമാന ദുരന്തം; കാലങ്ങൾ എത്ര കഴിഞ്ഞാലും വേദനയോടെ ഓർക്കുന്ന നിമിഷങ്ങൾ; ഒരിക്കലും അവസാനിക്കാതെയുള്ള ഊഹാപോഹങ്ങൾ; എല്ലാ പഴിയും കുറ്റപ്പെടുത്തലും മരിച്ച പൈലറ്റുമാർക്ക് തന്നെ; ഇനി നിർണായകമാകുന്നത് കോടതിയിലെ ആ ഹർജി; മായാതെ ദുരൂഹത
ഡൽഹിയിൽ നിന്ന് ഇൻഡോർ നഗരം ലക്ഷ്യമാക്കി പറന്നുയർന്നു; ലാൻഡിംഗ് ഗിയർ അപ്പ് ചെയ്ത് 40,000 അടി ഉയർന്ന് ഭീമൻ; ഇടയ്ക്ക് പൈലറ്റിന് തോന്നിയ സംശയം; പൊടുന്നന്നെ കോക്ക്പിറ്റിൽ എമർജൻസി അലർട്ട്; അലറിവിളിച്ച് യാത്രക്കാർ; ആകാശത്ത് വിമാനം വട്ടം കറങ്ങിയ നിമിഷം; വീണ്ടും പേടിപ്പിച്ച് എയർ ഇന്ത്യ