ELECTIONSതിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഇത്തവണ ബിജെപി കൈയിലൊതുക്കുമെന്ന് സുരേഷ് ഗോപി എംപി; സാധ്യത ബിജെപിക്കു മാത്രം; ഉച്ചയ്ക്ക് ശേഷം വോട്ടിങ്ങിനെക്കുറിച്ച് ഭീതിപരത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എംപിമറുനാടന് മലയാളി8 Dec 2020 10:20 AM IST
ELECTIONS'തിരുവനന്തപുരത്ത് കഴിഞ്ഞവർഷത്തെ സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'കടകംപള്ളി സുരേന്ദ്രൻ;തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകും. ജനങ്ങൾക്ക് കേന്ദ്രസർക്കാരിനെ വിശ്വാസമില്ലാതായി മാറിയെന്നും മന്ത്രിമറുനാടന് മലയാളി8 Dec 2020 10:32 AM IST
ELECTIONSബൂത്തിൽ പാർട്ടി മാസ്ക് ധരിച്ച് പ്രിസൈഡിങ് ഓഫീസർ! ചുമതലയിൽ നിന്ന് നീക്കി കളക്ടർ;സംഭവം കൊല്ലത്ത്; വ്യാപക പതിഷേധംമറുനാടന് മലയാളി8 Dec 2020 11:49 AM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ ഫലത്തിന്റെ സൂചനകൾ;ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കും: സിപിഎം സംസ്ഥാന സെക്രട്ടറി; തെരഞ്ഞെടുപ്പിൽ ബിജെപി-യുഡിഎഫ് കൂട്ടുകെട്ടെന്ന് ആവർത്തിച്ച് വിജയരാഘവൻമറുനാടന് മലയാളി8 Dec 2020 12:19 PM IST
ELECTIONSവിചിത്ര വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ;ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് കെ. സുരേന്ദ്രൻ; പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യുമെന്നും സുരേന്ദ്രൻമറുനാടന് മലയാളി8 Dec 2020 12:35 PM IST
ELECTIONSവിമർശനങ്ങൾക്ക് മറുപടിയുമായി കൃഷ്ണകുമാർ;'ഇൻ എവരി ഡിസഡ്വാന്റേജ് ദെയർ ഈസ് ആൻ അഡ്വാന്റ്റേജ്'നരേന്ദ്ര മോദി എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ്, അതുപോലെയാണ് ഞാനും മക്കളും ആർക്കും തോൽപ്പിക്കാനാവില്ലെന്നും കൃഷ്ണകുമാർമറുനാടന് മലയാളി8 Dec 2020 1:12 PM IST
Uncategorizedഅരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ രാത്രിയിൽ വിവാഹ പാർട്ടിയിൽ പങ്കെടുത്തതിനാൽ വീട്ടിൽ വിശ്രമിക്കുകയാണ്; ഈ തട്ടിപ്പ് ഞങ്ങൾക്ക് പരിചിതമാണെന്നും മീനാക്ഷി ലേഖി എംപി; തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്ന ഡൽഹി മുഖ്യമന്ത്രിയുടെ ആരോപണം തള്ളി ബിജെപിമറുനാടന് ഡെസ്ക്8 Dec 2020 9:19 PM IST
Greetingsപുതിയ കാർഷിക നിയമങ്ങൾ കർഷരുടെ ജീവിതത്തിൽ അഭിവൃദ്ധി സൃഷ്ടിക്കും; കർഷക പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയ ക്യാംപെയിനുമായി ബിജെപിമറുനാടന് ഡെസ്ക്8 Dec 2020 9:53 PM IST
KERALAMരണ്ട് മക്കളുള്ള യുവതി ഭർത്താവുമായി വേർപിരിഞ്ഞ് താമസിച്ചിരുന്നത് സ്വന്തം വീട്ടിൽ; ഇതിനിടെ പഞ്ചായത്തിൽ സ്ഥാനാർത്ഥിയായി; പ്രചരണം മൂക്കുന്നതിനിടെ പ്രണയം മൂത്ത് കാമുകനൊപ്പം ഒളിച്ചോടി; കാണാതായത് കണ്ണൂരിലെ വനിതാ ബിജെപി സ്ഥാനാർത്ഥികളിൽ ഒരാൾസ്വന്തം ലേഖകൻ9 Dec 2020 12:48 PM IST
Politicsരാജസ്ഥാനിലും തകർപ്പൻ മുന്നേറ്റം നടത്തി ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് വൻ തിരിച്ചടി; കർഷക സമരവും ബിജെപിയുടെ തേരോട്ടത്തിന് തടസ്സമായില്ല; ജനങ്ങളോട് കടപ്പെട്ടിരിക്കുന്നവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡമറുനാടന് ഡെസ്ക്9 Dec 2020 6:34 PM IST
SPECIAL REPORTതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവേ സ്ഥാനാർത്ഥിയുടെ കാമുകൻ എത്തിയത് ഗൾഫിൽ നിന്നും; രണ്ടു മക്കളെയും ഭർത്താവിനെയും പാർട്ടിക്കാരെയും ഉപേക്ഷിച്ച് ഒളിച്ചോട്ടവും; ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നെന്ന് ബിജെപി പ്രവർത്തകരുംഎബിൻ വിൻസെന്റ്9 Dec 2020 8:58 PM IST
ELECTIONSഎൽഡിഎഫ് മികച്ച വിജയമുണ്ടാക്കും; ഒറ്റതിരിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ യുഡിഎഫ് പരിശ്രമിച്ചു; അപവാദവും അസത്യവും പചരിപ്പിക്കാനുള്ള ശ്രമം വിജയക്കില്ല; ബിജെപി മുതൽ ജമാഅത്തെ ഇസ്ലാമി വരെ യുഡിഎഫിന്റെ കൂട്ടുകെട്ടിലുണ്ട്; എ വിജയരാഘവൻസ്വന്തം ലേഖകൻ10 Dec 2020 10:43 AM IST