You Searched For "യുവതി"

മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിനകത്ത് ബസ്സിനടിയില്‍ പെട്ട് യുവതി മരിച്ചു; ദാരുണാന്ത്യം എംപ്ലോയ്‌മെന്റ് ഓഫീസര്‍ പ്രസന്ന കുമാരിക്ക്; വിരമിക്കാന്‍ രണ്ട് ദിനം മാത്രം ബാക്കിനില്‍ക്കവേ അന്ത്യം
ഏഴുതവണയാണ് ജമ്മുവിലേക്കു പോയത്; രണ്ടുകൈയും ചേര്‍ന്നാലേ കൈയടിക്കാനാകൂ;  40കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 23കാരനായ യുവാവിന് ഇടക്കാലജാമ്യം നല്‍കി സുപ്രീംകോടതി
തലയ്ക്ക് പിടിച്ചുകഴിഞ്ഞാൽ ഭയങ്കര ഉന്മാദം ലഭിക്കുന്ന അവസ്ഥ; എപ്പോഴും ചിരിച്ച് കിളി പോയ മുഖം; അടിച്ച കറക്കം മാറാൻ ആഴ്ചകളെടുക്കും; കൊളംബോയിലെ ആ യുവതിയുടെ കൈയിൽ നിന്നും പൊക്കിയത് കുഷ് തന്നെ; മനുഷ്യന്റെ അസ്ഥി കൊണ്ട് പൊടിച്ചുണ്ടാക്കുന്ന മാരക സിന്തറ്റിക് ലഹരി; മരിച്ചാൽ പോലും സമാധാനമില്ലെന്ന് ആളുകൾ!
നല്ല തെളിഞ്ഞ നീലാകാശം; ചെറുവിമാനത്തിൽ കയറി സ്ഥിരം ഹോബിക്കായി തയ്യാറെടുത്ത് ആ യുവതി; 10000 അടിയിൽ നിന്നുള്ള സ്കൈ ഡൈവിംഗ്; പാരച്യൂട്ട് തുറക്കാതെ 32കാരി മനപൂർവ്വം ചെയ്തത്; തലയിൽ കൈവച്ച് സഹപ്രവർത്തകർ; ഇവർ കടുത്ത ഡിപ്രഷനിൽ ആയിരുന്നുവെന്ന് പോലീസ്!
111 പവന്‍ സ്വര്‍ണവും വെള്ളിയും ആഡംബരക്കാറും സ്ത്രീധനമായി നല്‍കിയ വിവാഹം; അതുംപോരാഞ്ഞ് രണ്ട് കോടി ആവശ്യപ്പെട്ട് നിരന്തര പീഡനം; ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു യുവതി;  ശരീരത്തില്‍ കണ്ടെത്തിയത് 30 മുറിവുകള്‍; കര്‍ണാടക മുന്‍ മന്ത്രിയുടെ മകനടക്കം 5 പേര്‍ അറസ്റ്റില്‍
യുവതിയെ അരുംകൊല ചെയ്ത ആ നരാധമന്‍ കുഞ്ഞിനെയും വെറുതേവിട്ടില്ല! തിരുനെല്ലിയില്‍ യുവതിയെ വെട്ടിക്കൊന്ന കേസിലെ  പ്രതിക്കെതിരെ പോക്‌സോ കേസും; മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തു; പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ്; ആ ലിവിംഗ് ടുഗദര്‍ കലാശിച്ചത് സമ്പൂര്‍ണ്ണ ദുരന്തത്തില്‍
ദിവസങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല; കെഎസ്ഇബി ഓഫീസിലെത്തി ആത്മഹത്യാഭീഷണി മുഴക്കി യുവതി: ഷോക്ക് ട്രീറ്റ്‌മെന്റില്‍ ഉടനടി കറന്റ് നല്‍കി ഉദ്യോഗസ്ഥര്‍